വേ​ൾ​ഡ് മ​ല​യാ​ളി കൗ​ണ്‍​സി​ൽ കോ​ർ​ക്ക് യൂ​ണി​റ്റി​ന് പു​തി​യ നേ​തൃ​ത്വം
Sunday, July 24, 2022 12:41 AM IST
ജോ​സ് കു​ന്പി​ളു​വേ​ലി​ൽ
കോ​ർ​ക്ക്: അ​യ​ർ​ല​ൻ​ഡ് വേ​ൾ​ഡ് മ​ല​യാ​ളി കൗ​ണ്‍​സി​ൽ കോ​ർ​ക്ക് യൂ​ണി​റ്റി​ന്‍റെ പൊ​തു​യോ​ഗ​വും ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​ടു​പ്പും ബാ​ലി​ൻ​കോ​ളി​ഗ് ജി​എ​എ ഹാ​ളി​ൽ ചെ​യ​ർ​മാ​ൻ ജെ​യ്സ​ണ്‍ ജോ​സ​ഫി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ കൂ​ടി​യ പൊ​തു​യോ​ഗ​ത്തി​ൽ ആ​ക്ടിം​ഗ് പ്ര​സി​ഡ​ന്‍റ് റ്റു​ബീ​ഷ് രാ​ജു വി​വി​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ കു​റി​ച്ച് പ്ര​സം​ഗി​ച്ചു. സെ​ക്ര​ട്ട​റി ജോ​ണ്‍​സ​ണ്‍ ചാ​ൾ​സ് റി​പ്പോ​ർ​ട്ടും ട്ര​ഷ​റ​ർ മ​ധു എം ​മാ​ത്യു സാ​ന്പ​ത്തി​ക റി​പ്പോ​ർ​ട്ടും അ​വ​ത​രി​പ്പി​ച്ചു.

തു​ട​ർ​ന്നു ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ മു​ൻ പ്ര​സി​ഡ​ന്‍റ് ഹാ​രി തോ​മ​സ് വ​ര​ണാ​ധി​കാ​രി​യാ​യി. ജോ​ണ്‍​സ​ണ്‍ ചാ​ൾ​സ് / ചെ​യ​ർ​മാ​ൻ), ഡോ. ​ലേ​ഖ മേ​നോ​ൻ(​പ്ര​സി​ഡ​ന്‍റ്), റ്റു​ബീ​ഷ് രാ​ജു(​സെ​ക്ര​ട്ട​റി), ജെ​യ്സ​ണ്‍ ജോ​സ​ഫ് (ട്ര​ഷ​റ​ർ), ഡെ​നി​റ്റാ ജേ​ക്ക​ബ്(​വൈ​സ് ചെ​യ​ർ​പേ​ഴ്സ​ണ്‍), ജോ​സ​ഫ് ജോ​സ​ഫ് വൈ​സ്പ്ര​സി​ഡ​ന്‍റ്, മെ​ൽ​വി​ൻ കോ​ശി മാ​ത്യു (ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി)​എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.

എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യി ഷാ​ജു കു​ര്യ​ൻ (മു​ൻ ഗ്ലോ​ബ​ൽ വൈ​സ് ചെ​യ​ർ​മാ​ൻ), സി​ൽ​സ​ണ്‍ ജേ​ക്ക​ബ്(​പി​ആ​ർ​ഒ), കൃ​ഷ്ണ​കു​മാ​ർ, മ​നു മൈ​ക്കി​ൾ, മ​ധു മാ​ത്യു, ബി​ജു മാ​ത്യു,ജോ​മോ​ൻ ജോ​സ​ഫ്, ജോ​സ് പി ​കു​ര്യ​ൻ, അ​രു​ണ്‍ നാ​യ​ർ,അ​നീ​ഷ് ജോ​ർ​ജ്, ഷെ​ബി പി ​രാ​ജു,സി​ബി​ൻ ജെ​യിം​സ്, ജേ​ക്ക​ബ്, ബി​ജു സി​റി​യ​ക്ക്, വി​പി​ൻ മാ​ത്യു എ​ന്നി​വ​രേ​യും തെ​ര​ഞ്ഞെ​ടു​ത്തു.

പു​തി​യ ഭാ​ര​വാ​ഹി​ക​ളെ അ​യ​ർ​ല​ൻ​ഡ് പ്രോ​വി​ൻ​സ് ചെ​യ​ർ​മാ​ൻ ദീ​പു ശ്രീ​ധ​ർ, പ്ര​സി​ഡ​ണ്ട് ബി​ജു സെ​ബാ​സ്റ​റ്യ​ൻ, പി ​ആ​ർ ഓ ​രാ​ജു കു​ന്ന​ക്കാ​ട്ട്, യൂ​റോ​പ്പ് റീ​ജി​യ​ൻ ട്ര​ഷ​റ​ർ ഷൈ​ബു കൊ​ച്ചി​ൻ, വൈ​സ് ചെ​യ​ർ​മാ​ൻ ബി​ജു വൈ​ക്കം, വൈ​സ് പ്ര​സി​ഡ​ണ്ട് സു​നി​ൽ ഫ്രാ​ൻ​സി​സ്,ഗ്ളോ​ബ​ൽ വ​നി​ത ഫോ​റം വൈ​സ് പ്ര​സി​ഡ​ന്‍റ് ജീ​ജ ജോ​യി എ​ന്നി​വ​ർ അ​ഭി​ന​ന്ദി​ച്ചു.