ഓ​സ്ട്രേ​ലി​യയി​ൽ അ​ഭി​ന​യ ക​ഴി​വ് തെ​ളി​യി​ച്ച് എ​മി​ൽ ജ​യ​ൻ
Thursday, November 24, 2022 10:53 PM IST
ജോ​സ് എം. ​ജോ​ർ​ജ്
മെ​ൽ​ബ​ണ്‍: അ​ഭി​ന​യ​ത്തി​ലും പ​ര​സ്യ​ക​ല​യാ​ലും ക​ഴി​വു തെ​ളി​യി​ച്ച് ഓ​സ്ടേ​ലി​യാ​യി​ലെ മെ​ൽ​ബ​ണി​ൽ ഒ​രു മ​ല​യാ​ളി. ക​ണ്ണൂ​ർ പേ​രാ​വൂ​ർ റാ​ത്ത​പ്പി​ള്ളി​ൽ ജ​യ​ൻ - പ്ര​തി​ഭ ദ​ന്പ​തി​ക​ളു​ടെ നാ​ലാം ക്ലാ​സി​ൽ പ​ഠി​ക്കു​ന്ന എ​മി​ൽ ജ​യ​നാ​ണ് ഈ ​കൊ​ച്ചു​ക​ലാ​കാ​ര​ൻ.

മെ​ൽ​ബ​ണ്‍ സൗ​ത്തി​ലു​ള്ള ഡോ​വ്ട്ട​ണ്‍ ഹോ​ളി ഫാ​മി​ലി കാ​തോ​ലി​ക് പ്രൈ​മ​റി സ്കൂ​ളി​ലെ നാ​ലാം ക്ലാ​സ് വി​ദ്യാ​ർ​ഥി​യാ​ണ് എ​മി​ൽ. വാ​രി​യ​ർ ട്രൈ​ബ് ഫി​ലിം നി​ർ​മി​ക്കു​ന്ന ന​മ​സ്തേ യോ​ഗാ​യി​ലെ പ്ര​മു​ഖ റോ​ളാ​യ ശി​വ​പ്ര​സാ​ദി​നെ അ​വ​ത​രി​പ്പി​ച്ചാ​ണ് എ​മി​ൽ ശ്ര​ദ്ധേ​യ​നാ​യ​ത്. പ്ര​മു​ഖ ചാ​ന​ലാ​യ ABC Meയി​ൽ പ്ര​ക്ഷേ​പ​ണം തു​ട​ങ്ങി​ക്ക​ഴി​ഞ്ഞു. പ​ത്തു വ​യ​സു​ള്ള ഓ​സ്ട്രേ​ലി​യാ​യി​ൽ താ​മ​സി​ക്കു​ന്ന വ​ള​രെ ഒ​തു​ങ്ങി​ക്ക​ഴി​യു​ന്ന ശി​വ​പ്ര​സാ​ദി​ന്‍റെ ക​ഥ പ​റ​യു​ന്ന ന​മ​സ്തേ യോ​ഗ​യി​ലെ എ​മി​ലി​ന്‍റെ അ​ഭി​ന​യ​വും ക​ഴി​വും ക​ഥാ​പാ​ത്ര​ത്തി​ന് ഉ​ത​കു​ന്ന​താ​ണ്.

https://iview.abc.net.au/show/namaste-yoga

പ്ര​മു​ഖ വ്യാ​പാ​ര സ്ഥാ​പ​ന​മാ​യ കോ​ൾ​സ് ഉ​ൾ​പ്പ​ടെ ഒ​ട്ടെ​റെ പ​ര​സ്യ​ങ്ങ​ളി​ലും എ​മി​ൽ അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്. ഏ​ഴു​വ​ർ​ഷം മു​ന്പാ​ണ് ജ​യ​നും കു​ടും​ബ​വും ഓ​സ്ട്രേ​ലി​യാ​യി​ൽ എ​ത്തി​യ​ത്. എ​മി​ൽ 2021-ലെ ​ബു​ഷ് ഫ​യ​റു​മാ​യി ബ​ന്ധ​പ്പെ​ട്ട ABC സി​രി​യ​സി​ൽ ഫ​യേ​ഴ്സി​ലും ക​ഥാ​പാ​ത്ര​മാ​യി അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്. ശ്രേ​യ ജ​യ​ൻ എ​മി​ലി​ന്‍റെ സ​ഹോ​ദ​രി​യാ​ണ്.

https://iview.abc.net.au/show/fires/series/1/video/DR2010V003S00