"കൈ​പി​ടി‌‌​ച്ച്' ക​ർ​ണാ​ട​ക..! "മോ​ടി' കു​റ​ഞ്ഞ് ബി​ജെ​പി
Saturday, May 13, 2023 12:22 PM IST
ബം​ഗ​ളൂ​രു: ക​ർ​ണാ​ട​ക​യി​ൽ കോ​ൺ​ഗ്ര​സ് ത​രം​ഗം. ലീ​ഡ് നി​ല​യി​ൽ കേ​വ​ല ഭൂ​രി​പ​ക്ഷം ക​ട​ന്ന് കോ​ൺ​ഗ്ര​സ് മു​ന്നേ​റു​ക​യാ​ണ്. 125 സീ​റ്റി​ൽ കോ​ൺ​ഗ്ര​സ് ലീ​ഡ് ചെ​യ്യു​മ്പോ​ൾ ബി​ജെ​പി 70 സീ​റ്റി​ലാ​ണ് ലീ​ഡ് ചെ​യ്യു​ന്ന​ത്. 23 സീ​റ്റി​ലേ​ക്ക് ജെ​ഡി​എ​സ് കൂ​പ്പു​കു​ത്തി.

ബം​ഗ​ളൂ​രു അ​ട​ക്ക​മു​ള്ള സം​സ്ഥാ​ന​ത്തെ എ​ല്ലാ മേ​ഖ​ല​യി​ലും കോ​ൺ​ഗ്ര​സ് മു​ന്നേ​റ്റ​മാ​ണ് കാ​ണാ​ൻ ക​ഴി​യു​ന്ന​ത്.