ഉ​തു​പ്പ് പീ​റ്റ​ര്‍ കോ​യി​ക്ക​ര ഡ്യൂ​സ​ല്‍​ഡോ​ര്‍​ഫി​ല്‍ അ​ന്ത​രി​ച്ചു
Tuesday, May 30, 2023 8:20 AM IST
ജോ​സ് കു​മ്പി​ളു​വേ​ലി​ല്‍
ഡ്യൂ​സ​ല്‍​ഡോ​ര്‍​ഫ്: ആ​ലു​വ പ​ഴ​ങ്ങ​നാ​ട് ഉ​തു​പ്പ് മ​ക​ന്‍ പീ​റ്റ​ര്‍ കോ​യി​ക്ക​ര (81) ജ​ര്‍​മ​നി​യി​ലെ ഡ്യൂ​സ​ല്‍​ഡോ​ര്‍​ഫി​ല്‍ അ​ന്ത​രി​ച്ചു. സം​സ്കാ​രം പി​ന്നീ​ട് ജ​ര്‍​മ​നി​യി​ല്‍.

ഭാ​ര്യ ലീ​ലാ​മ്മ അ​ങ്ക​മാ​ലി മൂ​ക്ക​ന്നൂ​ര്‍, പു​തു​ശേ​രി കു​ടും​ബാം​ഗം.​മ​ക്ക​ള്‍: ജി​ജോ (പൈ​യ്ം​ഗ്ട​ണ്‍, ഇം​ഗ്ല​ണ്ട്), ജെ​ന്‍​സ് (നോ​യ​സ്,ജ​ര്‍​മ​നി). മ​രു​മ​ക്ക​ള്‍:​ കൊ​ച്ചു​റാ​ണി(​മു​ക്കാ​ട​ന്‍,ച​ങ്ങ​നാ​ശേ​രി), മി​ലി (പ​ണ്ടാ​രി, ആ​ളൂ​ര്‍,ത്രി​ശൂ​ര്‍). കൊ​ച്ചു​മ​ക്ക​ള്‍: റി​യോ, ദി​യാ, അ​ലീ​സ, റോ​വാ​ന്‍.

പ​രേ​ത​ന്‍റെ ഭാ​ര്യ ലീ​ലാ​മ്മ​യു​ടെ എ​ട്ട് സ​ഹോ​ദ​ര​ങ്ങ​ളി​ല്‍ ജോ​സ് പു​തു​ശേ​രി (പ്ര​സി​ഡ​ന്‍റ്, കേ​ര​ള സ​മാ​ജം കൊ​ളോ​ണ്‍, കേ​ര​ള ലോ​ക​സ​ഭാം​ഗം), മേ​ഴ്സി ത​ട​ത്തി​ല്‍ (ഷെ​ല്‍​മ്), ഷീ​ല ആ​ല്‍​ബ​ത്ത് (ഫ്രാ​ങ്ക്ഫ​ര്‍​ട്ട്) എ​ന്നി​വ​ര്‍ ജ​ര്‍​മ​നി​യി​ലാ​ണ്.