ഫാ. ​സു​നി​ൽ അ​ഗ​സ്റ്റി​ൻ പ​നി​ച്ചെ​മ്പ​ള്ളി​ലി​ന് സ്വീ​ക​ര​ണം ന​ൽ​കി
Monday, August 28, 2023 1:38 PM IST
റെജി നെല്ലിക്കുന്നത്ത്
ന്യൂ​ഡ​ൽ​ഹി: ആ​ർ​കെ പു​രം സെ​ന്‍റ് പീ​റ്റേ​ഴ്സ് ഇ​ട​വ​ക​യു​ടെ പു​തി​യ വി​കാ​രി​യാ​യി ചു​മ​ത​ല​യേ​റ്റ റ​വ. ഫാ. ​സു​നി​ൽ അ​ഗ​സ്റ്റി​ൻ പ​നി​ച്ചെ​മ്പ​ള്ളി​ലി​ന് സ്വീ​ക​ര​ണം ന​ൽ​കി.

ച​ട​ങ്ങി​ൽ കോ-​ഓ​ർ​ഡി​നേ​റ്റ​ർ റെ​ജി നെ​ല്ലി​ക്കു​ന്ന​ത്ത് സ്വാ​ഗ​തം പ​റ​ഞ്ഞു. കോ-​ഓ​ർ​ഡി​നേ​റ്റ​ർ റെ​ജി നെ​ല്ലി​ക്കു​ന്ന​ത്ത്, കൈ​ക്കാ​ര​ന്മാ​രാ​യ സ​ജി വ​ർ​ഗീ​സ്, ജോ​ഷി ജോ​സ് എ​ന്നി​വ​ർ ചേ​ർ​ന്ന് ബൊ​ക്ക ന​ൽ​കി സ്വീ​ക​രി​ച്ചു.