ബം​ഗ​ളൂ​രു​വി​ൽ മ​ല​യാ​ളി യു​വ​തി മ​രി​ച്ച​നി​ല​യി​ൽ
Sunday, September 17, 2023 2:14 PM IST
ബം​ഗ​ളൂ​രു: ബം​ഗ​ളൂ​രു​വി​ൽ മ​ല​യാ​ളി യു​വ​തി​യെ താ​മ​സ​സ്ഥ​ല​ത്ത് മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി. പ്ര​വാ​സി​യാ​യ മ​മ്പ​റം പ​ടി​ഞ്ഞി​റ്റാ​മു​റി​യി​ലെ നാ​രാ​യ​ണി നി​വാ​സി​ൽ കെ.​വി.​അ​നി​ലി​ന്‍റെ​യും വി​ശാ​ന്തി​യു​ടെ​യും മ​ക​ൾ നി​വേ​ദ്യ(24) ആ​ണ് മ​രി​ച്ച​ത്.

വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​ര​മാ​ണ് യു​വ​തി​യെ മു​റി​യി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ഐ​ടി ക​മ്പ​നി​യി​ൽ ജോ​ലി ചെ​യ്യു​ന്ന നി​വേ​ദ്യ അ​സു​ഖ​മാ​ണെ​ന്ന് പ​റ​ഞ്ഞ് ജോ​ലി സ്ഥ​ല​ത്തു​നി​ന്നു നേ​ര​ത്തെ ഇ​റ​ങ്ങി താ​മ​സ​സ്ഥ​ല​ത്തേ​ക്ക് പോ​യി​രു​ന്നു എ​ന്ന് സ​ഹ​പ്ര​വ​ർ​ത്ത​ക​ർ അ​റി​യി​ച്ചു.

സം​സ്കാ​രം ന​ട​ത്തി. സ​ഹോ​ദ​രി നോ​വ.