സാ​ഹി​ത്യ സം​വാ​ദ​വും ക​വി​യ​ര​ങ്ങും ഞാ​യ​റാ​ഴ്ച
Friday, November 17, 2023 2:56 PM IST
ബം​ഗ​ളൂ​രു: യു​ണൈ​റ്റ​ഡ് റൈ​റ്റേ​ഴ്സ് ബം​ഗ​ളൂ​രു ഞാ​യ​റാ​ഴ്ച ഇ​ന്ദി​രാ ന​ഗ​ർ,100 ഫീ​റ്റ് റോ​ഡി​ലെ ഇ​സി​എ റൂ​ഫ് ടോ​പ് ഹാ​ളി​ൽ വൈ​കു​ന്നേ​രം മൂ​ന്ന് മു​ത​ൽ സാ​ഹി​ത്യ ച​ർ​ച്ച​യും ക​വി​യ​ര​ങ്ങും സം​ഘ​ടി​പ്പി​ക്കു​ന്നു.

വി.​ആ​ർ.​ഹ​ർ​ഷ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. സു​ധാ​ക​ര​ൻ രാ​മ​ന്ത​ളി പ​രി​പാ​ടി ഉ​ദ്ഘാട​നം ചെ​യ്യും. ഡോ. ​സു​ഷ​മ ശ​ങ്ക​ർ ച​ർ​ച്ച ഉ​ദ്ഘാ​ട​നം ചെ​യ്യും. ര​മ പ്ര​സ​ന്ന പി​ഷാ​ര​ടി പ്ര​ബ​ന്ധം അ​വ​ത​രി​പ്പി​ക്കു​ന്നു.

എ​സ്.​സ​ലിം കു​മാ​ർ ക​വി​യ​ര​ങ്ങ് മോ​ഡ​റേ​റ്റ് ചെ​യ്യും. ശ്രീ​ക​ല പി. ​വി​ജ​യ​ൻ, സി​ന കെ.​എ​സ്, എം.​എ​ൻ.​ആ​ർ. നാ​യ​ർ, വി​ഷ്ണു​മം​ഗ​ലം കു​മാ​ർ, വി​ജ​യ​ൻ.പി, ​വി​ശ്വ​നാ​ഥ​ൻ, സേ​തു​മാ​ധ​വ​ൻ, ഡോ. ​പ്രേം​രാ​ജ് കെ. ​കെ തു​ട​ങ്ങി​യ​വ​ർ പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കും.

എ​ല്ലാ​വ​രെ​യും സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യി സം​ഘാ‌‌​ട​ക​ർ അ​റി​യി​ച്ചു. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: 98451 82814.