അ​യ​ർ​ല​ൻ​ഡി​ൽ ഫ​മീ​ലി​യ കു​ടും​ബ സം​ഗ​മം 24ന്
Tuesday, August 6, 2024 3:23 PM IST
ജെ​യ്സ​ൺ കി​ഴ​ക്ക​യി​ൽ
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ഫ​മീ​ലി​യ കു​ടും​ബ സം​ഗ​മം ഓ​ഗ​സ്റ്റ് 24ന് ​ന​ട​ക്കും. സീ​റോ​മ​ല​ബാ​ർ കാ​ത്ത​ലി​ക് ച​ർ​ച്ച് ഡ​ബ്ലി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ലാ​ണ് പ​രി​പാ​ടി.

രാ​വി​ലെ ഒ​ന്പ​ത് മു​ത​ൽ വൈ​കു​ന്നേ​രം ആ​റു വ​രെ മി​ല്ലേ​നി​യം പാ​ർ​ക്ക് ബ്ലാ​ഞ്ചാ​ർ​ഡ്‌​സ്‌ ടൗ​ണി​ലാ​ണ് കു​ടും​ബ സം​ഗ​മം ന​ട​ക്കു​ന്ന​ത്.