അ​നു​ഗ്ര​ഹീ​ത ബൈ​ബി​ൾ ക​ണ്‍​വ​ൻ​ഷ​ൻ പോ​ർ​ട്ട്ചെ​സ്റ്റ​റി​ൽ
Monday, September 18, 2017 10:22 AM IST
പോ​ർ​ട്ട്ചെ​സ്റ്റ​ർ: ബ്രോ​ങ്ക്സ് വെ​സ്റ്റ്ചെ​സ്റ്റ​റി​ലു​ള്ള ഓ​ർ​ത്ത​ഡോ​ക്സ് ദേ​വാ​ല​യ​ങ്ങ​ൾ സം​യു​ക്ത​മാ​യി സെ​പ്റ്റം​ബ​ർ 23 ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം 6നു ​പോ​ർ​ട്ട് ചെ​സ്റ്റ​റി​ലു​ള്ള സെ​ന്‍റ് ജോ​ർ​ജ് ദേ​വാ​ല​യ​ത്തി​ൽ ബൈ​ബി​ൾ ക​ണ്‍​വ​ൻ​ഷ​ൻ ന​ട​ത്തു​ന്നു. നി​ര​ണം ഭ​ദ്രാ​സ​നാ​ധി​പ​നും വാ​ഗ്മി​യും പ​ണ്ഡി​ത​നും പ്ര​ശ​സ്ത ക​ണ്‍​വ​ൻ​ഷ​ൻ പ്രാ​സം​ഗി​ക​നു​മാ​യ ഒ.​ഏ.​യോ​ഹ​ന്നാ​ൻ മാ​ർ ക്രി​സ്റ്റോ​സ്സ്റ്റോ​മ​സ് തി​രു​മേ​നി​യാ​ണ് മു​ഖ്യ പ്രാ​സം​ഗി​ക​ൻ.

സെ​ന്‍റ് തോ​മ​സ് ഓ​ർ​ത്ത​ഡോ​ക്സ് ച​ർ​ച്ച്, യോ​ങ്കേ​ഴ്സ്, സെ​ന്‍റ്മേ​രീ​സ് ഓ​ർ​ത്ത​ഡോ​ക്സ് ച​ർ​ച്ച്, ബോ​ങ്ക്സ്, സെ​ന്‍റ് ജോ​ർ​ജ​സ് ഓ​ർ​ത്ത​ഡോ​ക്സ് ച​ർ​ച്ച്, റോ​ക്ക്ഹി​ൽ​സ്, സെ​ന്‍റ് ജോ​ർ​ജ് ഓ​ർ​ത്ത​ഡോ​ക്സ് ച​ർ​ച്ച്, പോ​ർ​ട്ട്ചെ​സ്റ്റ​ർ, സെ​ന്‍റ്, ജോ​ർ​ജ​സ് ഓ​ർ​ത്ത​ഡോ​ക്സ് ച​ർ​ച്ച്, ലു​ഡ്ലോ, സെ​ന്‍റ് മേ​രീ​സ് ഓ​ർ​ത്ത​ഡോ​ക്സ് ച​ർ​ച്ച്, വൈ​റ്റ് പ്ലെ​യ്ൻ​സ് പ​ള്ളി​ക​ൾ സം​യു​ക്ത​മാ​യാ​ണ് ക​ണ്‍​വെ​ൻ​ഷ​ൻ സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.

ക​ണ്‍​വ​ൻ​ഷ​ന്‍റെ അ​നു​ഗ്ര​ഹീ​ത ന​ട​ത്തി​പ്പി​നാ​യി പ്ര​സി​ഡ​ന്‍റ് റ​വ.​ഫാ. ഡോ.​ജോ​ർ​ജ് കോ​ശി, വൈ​സ് പ്ര​സി​ഡ​ന്‍റ് റ​വ.​ഫാ. നൈ​നാ​ൻ ടി. ​ഈ​ശോ, സോം​ഗ് കോ​ർ​ഡി​നേ​റ്റ​ർ വെ​രി.​റ​വ.​ഫാ. ചെ​റി​യാ​ൻ നീ​ലാ​ങ്ക​ൽ കോ​ർ​എ​പ്പി​സ്ക്കോ​പ്പ, റ​വ.​ഫാ.​എ.​കെ. ചെ​റി​യാ​ൻ, റ​വ.​ഫാ. പൗ​ലോ​സ് പീ​റ്റ​ർ, റ​വ.​ഫാ. ഫി​ലി​പ്പ് സി. ​എ​ബ്ര​ഹാം, ഡീ​ക്ക​ൻ പ്ര​ദീ​പ് ഹാ​ച്ച​ർ എ​ന്നി​വ​രോ​ടൊ​പ്പം വി​വി​ധ ക​മ്മ​റ്റി​ക​ൾ പ്ര​വ​ർ​ത്തി​ക്കു​ന്നു.

കോ​ഓ​ർ​ഡി​നേ​റ്റ​ർ​ജോ​ണ്‍ ഐ​സ​ക്ക്, സെ​ക്ര​ട്ട​റി ഷൈ​നി ഷാ​ജ​ൻ, ട്ര​ഷ​റ​ർ വ​ർ​ഗീ​സ് പി. ​ജോ​ർ​ജ്, സോം​ങ്ങ് ലീ​ഡ​ർ​ജ​യ കു​ര്യ​ൻ, പി.​ആ​ർ.​ഓ. എം.​വി.​കു​ര്യ​ൻ, ഓ​ഡി​റ്റ​ർ​ജി​തി​ൻ മൂ​ല​ത്ത് ഈ ​അ​നു​ഗ്ര​ഹീ​ത ക​ണ്‍​വ​ൻ​ഷ​നി​ലേ​ക്ക് ഏ​വ​രേ​യും ക​ർ​തൃ​നാ​മ​ത്തി​ൽ സ്വാ​ഗ​തം ചെ​യ്യു​ന്നു.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് :
റ​വ.​ഫാ.​ഡോ.​ജോ​ർ​ജ് കോ​ശി 914 2751669
റ​വ.​ഫാ.​നി​തി​ൻ ടി. ​ഈ​ശോ9146450101
ഷൈ​നി ഷാ​ജ​ൻ 9147205030
മി.​എം.​വി.​കു​ര്യ​ൻ9148308644

റി​പ്പോ​ർ​ട്ട്: ഷൈ​നി ജോ​ർ​ജ്