ഹാ​മി​ൽ​ട്ട​ണ്‍ ബൈ​ബി​ൾ ക​ണ്‍​വ​ൻ​ഷ​ൻ 14 ന്
Saturday, October 7, 2017 5:13 AM IST
ഹാ​മി​ൽ​ട്ട​ണ്‍: ന്യൂ​സി​ല​ൻ​ഡി​ലെ സേ​ക്ര​ഡ് ഹാ​ർ​ട്ട് സീ​റോ മ​ല​ബാ​ർ മി​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ക്കു​ന്ന ഏ​ക​ദി​ന ബൈ​ബി​ഴ് ക​ണ്‍​വ​ൻ​ഷ​ൻ ഒ​ക്ടോ​ബ​ർ 14 ന് (​ശ​നി) ന​ട​ക്കും. സെ​ന്‍റ് മാ​ത്യൂ​സ് ച​ർ​ച്ചി​ൽ രാ​വി​ലെ 9.30 മു​ത​ലാ​ണ് ധ്യാ​നം.

ജ​പ​മാ​ല​യോ​ടെ ആ​രം​ഭി​ക്കു​ന്ന ക​ണ്‍​വ​ൻ​ഷ​ന് ഫാ. ​മ​നോ​ജ് കു​ന്ന​ത്ത് സി​എ​സ്എ​സ്ആ​ർ നേ​തൃ​ത്വം ന​ൽ​കും. പ്ര​ശ​സ്ത ഗാ​ന​ര​ച​യി​താ​വും ഗാ​യ​ക​നു​മാ​യ മാ​ർ​ട്ടി​ൻ മ​ഞ്ഞ​പ്ര ഗാ​ന ശു​ശ്രൂ​ഷ​ക്ക് നേ​തൃ​ത്വം ന​ൽ​കും. ഹാ​മി​ൽ​ട്ട​ണ്‍ സീ​റോ മ​ല​ബാ​ർ മി​ഷ​ൻ ചാ​പ്ലി​ൻ ഫാ. ​ജോ​ബി​ൻ സി​എ​സ്എ​സ്ആ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ആ​രം​ഭി​ച്ച ക​ണ്‍​വ​ൻ​ഷ​ൻ എ​ല്ലാ മാ​സ​വും ര​ണ്ടാം ശ​നി​യാ​ഴ്ച​യാ​ണ് ന​ട​ക്കു​ന്ന​ത്. നി​ര​വ​ധി വി​ശ്വാ​സി​ക​ളാ​ണ് ക​ണ്‍​വ​ൻ​ഷ​നി​ൽ പ​ങ്കെ​ടു​ത്ത് അ​നു​ഗ്ര​ഹം പ്രാ​പി​ക്കു​ന്ന​ത്.

വി​വ​ര​ങ്ങ​ൾ​ക്ക്: ഫാ. ​ജോ​ബി​ൻ 022 089 2850.

റി​പ്പോ​ർ​ട്ട്: മ​നോ​ജ് തോ​മ​സ്