ജ​സോ​ള ഫാ​ത്തി​മ മാ​താ ഫൊ​റോ​നാ പ​ള്ളി​യി​ൽ ജാ​ഗ​ര​ണ പ്രാ​ർ​ത്ഥ​ന നടത്തി
Monday, November 13, 2017 10:18 AM IST
ന്യൂ​ഡ​ൽ​ഹി: ജ​സോ​ള ഫാ​ത്തി​മ മാ​താ ഫൊ​റോ​നാ പ​ള്ളി​യി​ൽ ജാ​ഗ​ര​ണ പ്രാ​ർ​ത്ഥ​ന നാ​ലാം
വാ​ർ​ഷി​ക​ത്തി​നോ​ട​നു​ബ​ന്ധി​ച്ചു ന​ട​ന്ന ഉ​ദ്ഘാ​ട​ന​ത്തി​ൽ വി​കാ​രി ഫാ. ​മാ​ർ​ട്ടി​ൻ പാ​ല​മ​റ്റം, ഫാ.​സി​റി​യ​ക്ക് കൊ​ച്ചാ​ലു​ങ്ക​ൽ, ഷാ​ജി എ​ൻ.​സി, സ​ണ്ണി ജോ​സ​ഫ്, ജോ​യി ആ​ന്‍റ​ണി, ര​ഞ്ജി​ത്, സി. ​പ്ര​സു​ന്ന, സി.​റോ​സ് മേ​രി, സി.​മേ​രി എ​ന്നി​വ​ർ ദീ​പം തെ​ളി​യി​ച്ചു. തു​ട​ർ​ന്നു ദൈ​വ​വ​ച​ന പ്ര​ഘോ​ഷ​ണ​വും ദി​വ്യ​കാ​രു​ണ്യ ആ​രാ​ധ​ന​യും കു​ന്പാ​സാ​ര​വും ന​ട​ന്നു നേ​ർ​ച്ച ക​ഞ്ഞി വി​ത​ര​ണ​വും ന​ട​ത്തി.

റിപ്പോര്‍ട്ട്: റെജി നെല്ലിക്കുന്നത്ത്‌