ആ​ദ്യ കു​ർ​ബാ​ന സ്വീ​ക​ര​ണ​വും സ്ഥൈ​ര്യ​ലേ​പ​ന​വും ന​വം​ബ​ർ 19ന്
Tuesday, November 14, 2017 11:37 AM IST
ന്യൂ​ഡ​ൽ​ഹി: ആ​ർ​കെ പു​രം സെ​ന്‍റ് പീ​റ്റേ​ഴ്സ് സി​റോ മ​ല​ബാ​ർ ഇ​ട​വ​ക​യി​ൽ ആ​ദ്യ കു​ർ​ബാ​ന സ്വീ​ക​ര​ണ​വും സ്ഥൈ​ര്യ​ലേ​പ​ന​വും ന​വം​ബ​ർ 19 ഞാ​യ​റാ​ഴ്ച രാ​വി​ലെ 10.30 നു ​സെ​ക്ട​ർ ര​ണ്ടി​ലു​ള്ള സെ​ന്‍റ്് തോ​മ​സ് ദേ​വാ​ല​യ​ത്തി​ൽ ന​ട​ക്കും.

തി​രു​ക്ക​ർ​മ്മ​ങ്ങ​ൾ​ക്ക് ഫ​രീ​ദാ​ബാ​ദ് രൂ​പ​ത വി​കാ​രി ജ​ന​റ​ൽ മോ​ണ്‍. ജോ​സ് ഇ​ട​ശ്ശേ​രി മു​ഖ്യ കാ​ർ​മി​ക​ത്വം വ​ഹി​ക്കും. സ​ഹ കാ​ർ​മി​ക​രാ​യി റ​വ. ഡോ. ​പ​യ​സ് മ​ലേ​ക​ണ്ട​ത്തി​ൽ , ഫാ. ​ജോ​സ് അ​റ്റ​ക്കു​ഴി എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കും. തു​ട​ർ​ന്ന് സ്നേ​ഹ​വി​രു​ന്നോ​ടെ പ​രി​പാ​ടി​ക​ൾ സ​മാ​പി​ക്കും. ഈ ​വ​ർ​ഷ​വം 12 കു​ട്ടി​ക​ൾ​ക്കാ​ണ് ആ​ദ്യ കു​ർ​ബാ​ന സ്വീ​ക​രി​ക്കു​ന്ന​ത്.

റി​പ്പോ​ർ​ട്ട്: റെ​ജി നെ​ല്ലി​ക്കു​ന്ന​ത്ത്