ജേക്കബ് നങ്ങേലിമാലിൽ അച്ചന് യാത്രയയപ്പ്
Thursday, December 21, 2017 1:29 PM IST
ജസോളാ (ന്യൂഡൽഹി): ജസോളാ ഫൊറോനാ വികാരിയായിരുന്ന ഫാ. ജേക്കബ് നങ്ങേലിമാലിൽ അച്ചന് യാത്രയപ്പ് നൽകി. നീണ്ട മൂന്നര വർഷകാലം ജസോളാ ഫൊറോനാ പള്ളിയിൽ സേവനം അനുഷ്ഠിച്ച അച്ചൻ സൗത്ത് സ്റ്റൈൻഷൻലേക്ക് ആണ് യാത്ര ആകുന്നത്.

റിപ്പോർട്ട്: റെജി നെല്ലിക്കുന്നത്ത്