മെ​ൽ​ബ​ണ്‍ ഈ​സ്റ്റേ​ണ്‍ ബോ​യ്സി​ന്‍റെ ക്രി​സ്മ​സ് ആ​ഘോ​ഷ​വും കു​ടും​ബ​സം​ഗ​മ​വും ന​ട​ത്തി
Tuesday, December 26, 2017 2:32 PM IST
മെ​ൽ​ബ​ണ്‍: ക്രി​സ്മ​സ് ആ​ഘോ​ഷം ഗൃ​ഹാ​തു​ര സ്മ​ര​ണ​ക​ൾ ഉ​ണ​ർ​ത്തി ഒ​ത്തു​ചേ​ര​ലി​ന്േ‍​റ​യും പ​ര​സ്പ​ര സ്നേ​ഹ​ത്തി​ന്‍റേ​യും വേ​ദി​യാ​യി മാ​റ്റി​ക്കൊ​ണ്ട് മെ​ൽ​ബ​ണ്‍ ഈ​സ്റ്റേ​ണ്‍ ബോ​യ്സ് ക്രി​സ്മ​സ് ആ​ഘോ​ഷ​വും, കു​ടും​ബ​സം​ഗ​മ​വും ന​ട​ത്തി. മു​തി​ർ​ന്ന​വ​ർ സ്നേ​ഹ​ത്തി​ന്‍റെ​യും സാ​ഹോ​ദ​ര്യ​ത്തി​ന്‍റെ​യും പ​ങ്കു​ചേ​ര​ലി​ന്‍റെ​യും ക്രി​സ്മ​സ് സ​ന്ദേ​ശം വ​രും ത​ല​മു​റ​യ്ക്ക് കൈ​മാ​റു​ന്ന​തി​നോ​ടൊ​പ്പം, ത​ങ്ങ​ളു​ടെ ചെ​റു​പ്പ​കാ​ല ക്രി​സ്മ​സ് അ​നു​ഭ​വ​ങ്ങ​ൾ പ​ങ്കു​വെ​ച്ച​ത് പു​തു​ത​ല​മു​റ​ക്ക് ഒ​രു​പു​ത്ത​ൻ അ​നു​ഭ​വ​മാ​യി​രു​ന്നു. ക്രി​സ്മ​സ് ആ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി കു​ടും​ബാം​ഗ​ങ്ങ​ൾ ചേ​ർ​ന്നു ഒ​രു​ക്കി​യ ക്രി​സ്മ​സ് ല​ഞ്ചും ഉ​ണ്ടാ​യി​രു​ന്നു. മ​ല​യാ​ളി​ക​ൾ​ക്ക് എ​ല്ലാ​വ​ർ​ക്കും ന​ല്ലൊ​രു പു​തു​വ​ത്സ​രം ആ​ശം​സി​ച്ചു​കൊ​ണ്ട് ഒ​രു​പി​ടി ന​ല്ല ക​രോ​ൾ ഗാ​ന​ങ്ങ​ളു​മാ​യി ഈ ​വ​ർ​ഷ​ത്തെ ക്രി​സ്മ​സ് ആ​ഘോ​ഷ​ങ്ങ​ളോ​ടു വി​ട​പ​റ​ഞ്ഞു.

റി​പ്പോ​ർ​ട്ട്: എ​ബി പൊ​യ്ക്കാ​ട്ടി​ൽ