40 മ​ണി​ക്കൂ​ർ ആ​രാ​ധ​ന ഡി​സം​ബ​ർ 31ന്
Friday, December 29, 2017 1:19 PM IST
ന്യൂ​ഡ​ൽ​ഹി: വ​ട​ക്കി​ന്‍റെ മാ​ന്നാ​നം എ​ന്ന​റി​യ​പ്പെ​ടു​ന്ന ഹ​രി​ന​ഗ​ർ വി. ​ചാ​വ​റ പി​താ​വി​ന്‍റെ നാ​മ​ഥേ​യ​ത്തി​ലു​ള്ള ഇ​ട​വ​ക ദേ​വാ​ല​യ​ത്തി​ൽ ചാ​വ​റ പി​താ​വി​നാ​ൽ ആ​രം​ഭി​ച്ച 40 മ​ണി​ക്കു​ർ ആ​രാ​ധ​ന ഡി​സം​ബ​ർ 31 പു​ല​ർ​ച്ച​ക്ക് 4.30 നു ​ആ​രം​ഭി​ച്ചു ജ​നു​വ​രി ഒ​ന്നി​നു വൈ​കി​ട്ട് 8.30നു ​സ​മാ​പി​ക്കു​ന്നു. വ​ർ​ഷാ​വ​സാ​ന ദി​ന​ത്തി​ൽ ആ​രം​ഭി​ച്ചു വ​ർ​ഷാ​രം​ഭ ദി​ന​ത്തി​ൽ സ​മാ​പി​ക്കു​ന്ന ഈ 40 ​മ​ണി​ക്കൂ​ർ ആ​രാ​ധ​ന​യി​ൽ പ​ങ്കെ​ടു​ത്ത് പ്രാ​ർ​ത്ഥി​ക്കാ​ൻ എ​ല്ലാ​വ​രെ​യും ക്ഷ​ണി​ക്കു​ന്നു.

റി​പ്പോ​ർ​ട്ട്: റെ​ജി നെ​ല്ലി​ക്കു​ന്ന​ത്ത്