കരോൾ ഗാന മത്സരം "ഗ്ലോറിയ’ ഏഴിന്
Friday, January 5, 2018 6:41 PM IST
ന്യൂഡൽഹി: ഫരീദാബാദ് രൂപത സീറോ മലബാർ യൂത്ത് മൂവ്മെന്‍റിന്‍റെ ആഭിമുഖ്യത്തിൽ കരോൾ ഗാന മത്സരവും ക്രിസ്മസ്, ന്യൂഈയർ ആഘോഷവും ഗ്ലോറിയ എന്ന പേരിൽ നടക്കും. ജനുവരി ഏഴിന് (ഞായർ) രാവിലെ 10 മുതൽ Mater Dei സ്കൂളിലാണ് മത്സരങ്ങൾ. ഉച്ചകഴിഞ്ഞ് 2.30ന് നടക്കുന്ന പൊതുസമ്മേളനത്തിൽ കേന്ദ്ര ന്യൂനപക്ഷ കമ്മീഷൻ വൈസ് ചെയർമാൻ ജോർജ് കൂര്യൻ മുഖ്യാതിഥിയായിരിക്കും.