മെ​ൽ​ബ​ണ്‍ ഷേ​പ്പാ​ർ​ട്ട​ൻ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ വാ​ർ​ഷി​ക പൊ​തു​യോ​ഗ​വും കു​ടും​ബ സം​ഗ​മ​വും
Tuesday, January 9, 2018 9:35 PM IST
മെ​ൽ​ബ​ണ്‍: മെ​ൽ​ബ​ണ്‍ ഷേ​പ്പാ​ർ​ട്ട​ൻ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ വാ​ർ​ഷി​ക പൊ​തു​യോ​ഗ​വും കു​ടും​ബ സം​ഗ​മ​വും ഡി​സം​ബ​ർ 9 ശ​നി​യാ​ഴ്ച ന​ട​ത്ത​പ്പെ​ട്ടു. പ്ര​സി​ഡ​ന്‍റ് സ്മി​ജോ. ടി. ​പോ​ൾ സ്വാ​ഗ​തം പ​റ​ഞ്ഞു. സെ​ക്ര​ട്ട​റി ജി​ജോ​യ് വി​ല്ല​റ്റ് വാ​ർ​ഷീ​ക റി​പ്പോ​ർ​ട്ടും ട്ര​ഷ​റ​ർ റി​ജോ കാ​പ്പ​ൻ വ​ര​വ് ചി​ല​വ് ക​ണ​ക്ക് അ​വ​ത​രി​പ്പി​ക്കു​ക​യും ചെ​യ്തു.

ക്ഷേ​മ​യു​ടെ പു​തി​യ ഭാ​ര​വാ​ഹി​ക​ളാ​യി ജ​സ്റ്റി​ൻ ജൂ​ബ​ർ​ട്ട് (പ്ര​സി​ഡ​ന്‍റ്), സ്മി​ജോ. ടി. ​പോ​ൾ (സെ​ക്ര​ട്ട​റി), അ​നൂ​പ് ജോ​യ് (ട്ര​ഷ​റ​ർ) എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു. പു​തി​യ ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യി ടി​ജോ, നി​ബി, ജ്യോ​തി, റി​ക്കു, ജി​ജോ​യ്, ഷെ​റി​ൻ, ബോ​ബി, മോ​ൻ​സി, ടി​റ്റോ, റി​ജോ, സാം, ​മി​ഥു​ല, ജി​നോ, റെ​ജി​നോ​ൾ​ഡ്, ജോ​ജി എ​ന്നി​വ​രെ​യും തെ​ര​ഞ്ഞെ​ടു​ത്തു.

റി​പ്പോ​ർ​ട്ട്: എ​ബി പൊ​യ്ക്കാ​ട്ടി​ൽ