മ​യൂ​ർ വി​ഹാ​ർ ഫേ​സ് 3ൽ ​നി​ന്നും ന​ജ​ഫ്ഗ​ഡ് ക്ഷേ​ത്ര​ത്തി​ലേ​ക്ക് ബ​സ് യാ​ത്രാ സൗ​ക​ര്യ​മൊ​രു​ക്കു​ന്നു
Monday, February 12, 2018 9:22 PM IST
ന്യൂ​ഡ​ൽ​ഹി: ന​ജ​ഫ്ഗ​ഡ് ശ്രീ ​ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​ലെ പ​ത്തൊ​ന്പ​താ​മ​ത് പൊ​ങ്കാ​ല മ​ഹോ​ത്സ​വ​ത്തി​ൽ പ​ങ്കെ​ടു​ക്കു​വാ​ൻ പോ​കു​ന്ന ഭ​ക്ത​ജ​ന​ങ്ങ​ളു​ടെ സൗ​ക​ര്യാ​ർ​ത്ഥം മ​യൂ​ർ​വി​ഹാ​ർ ഫേ​സ് 3ൽ ​നി​ന്നും ക്ഷേ​ത്ര​ത്തി​ലേ​ക്ക് ബ​സ് യാ​ത്രാ സൗ​ക​ര്യ​മൊ​രു​ക്കു​ന്നു.

രാ​വി​ലെ 5ന് ​റ​യാ​ൻ സ്കൂ​ൾ സ​മീ​പ​ത്തു നി​ന്നു പു​റ​പ്പെ​ടു​ന്ന ബ​സ് 6.45ന് ​ക്ഷേ​ത്ര​ത്തി​ലെ​ത്തും. പൊ​ങ്കാ​ല​യി​ലും അ​ന്ന​ദാ​ന​ത്തി​ലും പ​ങ്കെ​ടു​ത്ത ശേ​ഷം ക്ഷേ​ത്ര പ​രി​സ​ര​ത്തു നി​ന്നും മ​ട​ങ്ങി ര​ണ്ടോ​ടു കൂ​ടി മ​യൂ​ർ വി​ഹാ​ർ ഫേ​സ് 3ൽ ​തി​രി​ച്ചെ​ത്തും. യാ​ത്രാ സൗ​ക​ര്യം ആ​ഗ്ര​ഹി​ക്കു​ന്ന ഭ​ക്ത​ജ​ന​ങ്ങ​ൾ കോ​ർ​ഡി​നേ​റ്റ​ർ ശ്രീ​രാ​ജ​നു​മാ​യി 8375810905, 9711502445 എ​ന്നീ ന​ന്പ​രു​ക​ളി​ൽ ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണ്.

റി​പ്പോ​ർ​ട്ട്: പി.​എ​ൻ. ഷാ​ജി