കോ​യി​ക്കേ​രി​ൽ റോ​സ​മ്മ ജോ​സ​ഫി​ന്‍റെ സം​സ്കാ​രം ബു​ധ​നാ​ഴ്ച
Tuesday, February 13, 2018 11:26 PM IST
ച​ങ്ങ​നാ​ശേ​രി: കോ​യി​ക്കേ​രി​ൽ റോ​സ​മ്മ ജോ​സ​ഫി​ന്‍റെ (മോ​നി-69) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഫെ​ബ്രു​വ​രി 14 ബു​ധ​നാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് ച​ങ്ങ​നാ​ശേ​രി മു​ണ്ടു​പാ​ലം സെ​ന്‍റ് മേ​രീ​സ് പ​ള്ളി​യി​ൽ. 1973 ൽ ​ജ​ർ​മ​നി​യി​ൽ (ഡൂ​സ​ൽ​ഡോ​ർ​ഫ്)​എ​ത്തി​യ റോ​സ​മ്മ ന​ഴ്സിം​ഗ് ജോ​ലി​യി​ൽ നി​ന്നും വി​ര​മി​ച്ച് വി​ശ്ര​മ​ജീ​വി​ത​ത്തി​ലാ​യി​രു​ന്നു. ഭ​ർ​ത്താ​വ്: ജോ​ർ​ജ് ജോ​സ​ഫ്(​സൂ​സ​പ്പ​ൻ).

മ​ക്ക​ൾ: സാ​ബു (മാ​ത്യു) കോ​യി​ക്കേ​രി​ൽ, സി​ബു(​സെ​ബാ​സ്റ്റ്യ​ൻ) കോ​യി​ക്കേ​രി​ൽ, സ​ന്തോ​ഷ് (തോ​മ​സ്) കോ​യി​ക്കേ​രി​ൽ, സു​വ​ർ​ണ്ണ, സു​വി​ദ്യ. മ​രു​മ​ക്ക​ൾ: ധ​ന്യ സാ​ബു, സൗ​മ്യ സെ​ബാ​സ്റ്റ്യ​ൻ, പ്ര​ദീ​പ്, മാ​ക്സി​മി​ല്യ​ൻ, ജി​ഷ​മോ​ൾ.​കൊ​ച്ചു​മ​ക്ക​ൾ: നോ​യ​ൽ, നോ​ബി​ൾ, നേ​ഹ, ഷോ​ണ്‍, ഷാ​ൻ, സ്വെ​ൻ, സോ​ന.

റി​പ്പോ​ർ​ട്ട്: ജോ​സ് കു​ന്പി​ളു​വേ​ലി​ൽ