ക്രി​സ്ത്യ​ൻ റൈ​റ്റേ​ഴ്സ് ഫോ​റം വാ​ർ​ഷി​ക പൊ​തു​യോ​ഗം
Tuesday, May 15, 2018 10:23 PM IST
ബം​ഗ​ളൂ​രു: ബം​ഗ​ളൂ​രു ക്രി​സ്ത്യ​ൻ റൈ​റ്റേ​ഴ്സ് ഫോ​റ​ത്തി​ൻ​റെ വാ​ർ​ഷി​ക പൊ​തു​യോ​ഗം ഈ​മാ​സം ആ​റി​ന് ക്രൈസ്റ്റ് യൂ​ണി​വേ​ഴ്സി​റ്റി​ക്കു സ​മീ​പ​മു​ള്ള ഹോ​ട്ട​ൽ ഡേ​ഷി​ൽ ന​ട​ന്നു. യോ​ഗ​ത്തി​ൽ 201819 വ​ർ​ഷ​ത്തേ​ക്കു​ള്ള പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു. ടി.​എ. ക​ലി​സ്റ്റ​സ് (പ്ര​സി​ഡ​ൻ​റ്), റോ​സി ജോ​ണി​ച്ച​ൻ (വൈ​സ് പ്ര​സി​ഡ​ൻ​റ്), സി.​ഡി. ഗ​ബ്രി​യേ​ൽ (ജ​ന​റ​ൽ സെ​ക്ര​ട്ട​റി), പി.​എ​ൽ. സ​ണ്ണി (ജോ​യി​ൻ​റ് സെ​ക്ര​ട്ട​റി), ജോ​ണി ത​ട്ടി​ൽ (ട്ര​ഷ​റ​ർ), വി.​കെ. ജോ​ണി (കോ​ഓ​ർ​ഡി​നേ​റ്റ​ർ) എ​ന്നി​വ​രാ​ണ് പു​തി​യ ഭാ​ര​വാ​ഹി​ക​ൾ.

പ്ര​ഫ. മാ​ത്യു മ​ണി​മ​ല, ഫ്രാ​ൻ​സി​സ് ആ​ൻ​റ​ണി ഐ​ടി​എ​സ്, സെ​ലി​ൻ കു​ഞ്ഞു​കു​ഞ്ഞ്, ഡേ​വി​സ് പു​ല്ലോ​ക്കാ​ര​ൻ, ജോ​സ​ഫ് വ​ന്നേ​രി എ​ന്നി​വ​രാ​ണ് ര​ക്ഷാ​ധി​കാ​രി​ക​ൾ. ഡോ. ​മാ​ത്യു മാ​ന്പ്ര, മെ​റ്റി ഗ്രേ​സ്, സി.​വി. ജോ​സ്, ഫി​ലി​പ്പ് മാ​ത്യു, ബ്രി​ജി റോ​മി​യോ, ട്രീ​സ ഫി​ലി​പ്പ് എ​ന്നി​വ​രെ ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യി തെ​ര​ഞ്ഞെ​ടു​ത്തു.