കിം​ഗ്സ് ലി​ന്നി​ൽ വാ​ൽ​സിം​ഗ് ഹാം ​തീ​ർ​ഥാ​ട​ന​ത്തി​ന് ഒ​രു​ക്ക​ങ്ങ​ളാ​യി
Tuesday, May 15, 2018 11:12 PM IST
കിം​ഗ്സ് ലി​ൻ: വാ​ൽ​സിം​ഗ് ഹാം ​തീ​ർ​ഥാ​ട​ന​ത്തി​നു ഒ​രു​ക്ക​മാ​യി കിം​ഗ്സ് ലി​ൻ ഹോ​ളി ഫാ​മി​ലി പ​ള്ളി​യി​ൽ ഫാ.​ജോ​സ് അ​ന്ത്യാ​ളം എം​സി​ബി​എ​സ് ന​യി​ക്കു​ന്ന ധ്യാ​നം മേ​യ് 19ന് ​രാ​വി​ലെ ഒ​ൻ​പ​തു മു​ത​ൽ ആ​റു വ​രെ​യാ​ണ് ധ്യാ​നം ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത് .

ധ്യാ​ന​ത്തി​ന്‍റെ അ​വ​സ​ര​ത്തി​ൽ കു​ട്ടി​ക​ൾ​ക്കാ​യി സെ​ഹി​യോ​ൻ യു​കെ ടീം ​ന​യി​ക്കു​ന്ന പ്ര​ത്യേ​ക ധ്യാ​നം ക്ര​മീ​ക​രി​ച്ചി​ട്ടു​ണ്ട് .

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്

ഫാ. ​ഫി​ലി​പ്പ് പ​ന്ത​മാ​ക്ക​ൽ 07713139350 ,
സാ​ബു അ​ഗ​സ്റ്റി​ൻ 07737150425 ,
മ​ഞ്ജു ജി​മ്മി 07725996120 ,
ടോ​മി ലൂ​ക്കോ​സ് 07810711491.


റി​പ്പോ​ർ​ട്ട്: ഷൈ​മോ​ൻ തോ​ട്ടു​ങ്ക​ൽ