നഴ്സസ് ദിനം ആഘോഷിച്ചു
Monday, May 21, 2018 11:18 PM IST
ന്യൂഡൽഹി: ഛത്തർപുർ സെന്‍റ് ഗ്രിഗോറിയോസ് യൂത്ത് അസോസിയേഷന്‍റെ ആഭിമുഖ്യത്തിൽ സെന്‍റ് ഗ്രിഗോറിയോസ് പളളിയിൽ നഴ്സസ് ദിനം ആഘോഷിച്ചു. സീനിയർ നഴ്സുമാരെ ആദരിച്ച ചടങ്ങിൽ വികാരി ഫാ. ലിജോ, ഇടവ സെക്രട്ടറി നെൽസണ്‍, യൂത്ത് അസോസിയേഷൻ സെക്രട്ടറി ആൽഫി തുടങ്ങിയവർ പങ്കെടുത്തു.

റിപ്പോർട്ട്: റെജി നെല്ലിക്കുന്നത്ത്