റം​സാ​ൻ അ​വ​ധി: സ്പെ​ഷ​ൽ സ​ർ​വീ​സു​ക​ളു​മാ​യി കേ​ര​ള ആ​ർ​ടി​സി
Wednesday, May 30, 2018 10:51 PM IST
ബം​ഗ​ളൂ​രു: റം​സാ​ൻ അ​വ​ധി പ്ര​മാ​ണി​ച്ച് കേ​ര​ള ആ​ർ​ടി​സി പ്ര​ത്യേ​ക സ​ർ​വീ​സു​ക​ൾ ന​ട​ത്തും. കേ​ര​ള​ത്തി​ലേ​ക്ക് 30 സ്പെ​ഷ​ൽ ബ​സു​ക​ളും മ​ട​ക്ക​യാ​ത്ര​യ്ക്ക് 27 ബ​സു​ക​ളു​മാ​ണ് സ​ർ​വീ​സ് ന​ട​ത്തു​ന്ന​ത്. യാ​ത്രാ​ത്തി​ര​ക്ക് കൂ​ടു​ത​ലു​ള്ള ജൂ​ണ്‍ 13, 14, 15 തീ​യ​തി​ക​ളി​ലാ​ണ് കേ​ര​ള ആ​ർ​ടി​സി നാ​ട്ടി​ലേ​ക്ക് സ്പെ​ഷ​ൽ സ​ർ​വീ​സു​ക​ൾ പ്ര​ഖ്യാ​പി​ച്ച​ത്. ഇ​ത്ത​വ​ണ റം​സാ​ൻ വെ​ള്ളി​യാ​ഴ്ച​യാ​യ​തി​നാ​ൽ ശ​നി​യാ​ഴ്ച അ​വ​ധി​കൂ​ടി​യെ​ടു​ത്ത് മൂ​ന്നു ദി​വ​സം അ​വ​ധി ല​ഭി​ക്കു​മെ​ന്ന​തി​നാ​ൽ നി​ര​വ​ധി​പ്പേ​രാ​ണ് ഈ ​ദി​വ​സ​ങ്ങ​ളി​ൽ നാ​ട്ടി​ൽ പോ​കാ​നി​രി​ക്കു​ന്ന​ത്. തി​ര​ക്ക​നു​സ​രി​ച്ച് കൂ​ടു​ത​ൽ സ്പെ​ഷ​ൽ ബ​സു​ക​ൾ പ്ര​ഖ്യാ​പി​ക്കു​മെ​ന്ന് കേ​ര​ള ആ​ർ​ടി​സി അ​റി​യി​ച്ചി​ട്ടു​ണ്ട്.

അ​വ​ധി​ക്കു ശേ​ഷം തി​രി​കെ ബം​ഗ​ളൂ​രു​വി​ലേ​ക്ക് 27 സ്പെ​ഷ​ൽ ബ​സു​ക​ളും സ​ർ​വീ​സു​ക​ൾ ന​ട​ത്തു​ന്നു​ണ്ട്. ജൂ​ണ്‍ 15, 16, 17 തീ​യ​തി​ക​ളി​ലാ​ണ് മ​ട​ക്ക​സ​ർ​വീ​സു​ക​ൾ.

കേ​ര​ള​ത്തി​ലേ​ക്കു​ള്ള പ്ര​ത്യേ​ക സ​ർ​വീ​സു​ക​ൾ

രാ​ത്രി 9.10ന് ​ബം​ഗ​ളൂ​രു കോ​ഴി​ക്കോ​ട് സൂ​പ്പ​ർ ഡീ​ല​ക്സ് (മാ​ന​ന്ത​വാ​ടി​കു​ട്ട വ​ഴി)
9.25ന് ​ബം​ഗ​ളൂ​രു കോ​ഴി​ക്കോ​ട് സൂ​പ്പ​ർ എ​ക്സ്പ്ര​സ് (മാ​ന​ന്ത​വാ​ടി​കു​ട്ട വ​ഴി)
9.35ന് ​ബം​ഗ​ളൂ​രു കോ​ഴി​ക്കോ​ട് സൂ​പ്പ​ർ ഡീ​ല​ക്സ് (മാ​ന​ന്ത​വാ​ടി​കു​ട്ട വ​ഴി)
7.15ന് ​ബം​ഗ​ളൂ​രു തൃ​ശൂ​ർ സൂ​പ്പ​ർ ഡീ​ല​ക്സ് (മാ​ന​ന്ത​വാ​ടി​കു​ട്ട വ​ഴി)
6.35ന് ​ബം​ഗ​ളൂ​രു എ​റ​ണാ​കു​ളം സൂ​പ്പ​ർ ഡീ​ല​ക്സ് (മാ​ന​ന്ത​വാ​ടി​കു​ട്ട വ​ഴി)
6.05ന് ​ബം​ഗ​ളൂ​രു കോ​ട്ട​യം സൂ​പ്പ​ർ ഡീ​ല​ക്സ് (മാ​ന​ന്ത​വാ​ടി​കു​ട്ട വ​ഴി)
9.01ന് ​ബം​ഗ​ളൂ​രു ക​ണ്ണൂ​ർ സൂ​പ്പ​ർ എ​ക്സ്പ്ര​സ് (ഇ​രി​ട്ടി മ​ട്ട​ന്നൂ​ർ വ​ഴി)
10.15ന് ​ബം​ഗ​ളൂ​രു പ​യ്യ​ന്നൂ​ർ സൂ​പ്പ​ർ എ​ക്സ്പ്ര​സ് (ആ​ല​ക്കോ​ട് വ​ഴി)
9.50ന് ​ബം​ഗ​ളൂ​രു ക​ണ്ണൂ​ർ സൂ​പ്പ​ർ ഡീ​ല​ക്സ് (ഇ​രി​ട്ടി മ​ട്ട​ന്നൂ​ർ വ​ഴി)
9.40ന് ​ബം​ഗ​ളൂ​രു ക​ണ്ണൂ​ർ സൂ​പ്പ​ർ ഡീ​ല​ക്സ് (ത​ല​ശേ​രി വ​ഴി)

തി​രി​കെ ബം​ഗ​ളൂ​രു​വി​ലേ​ക്ക്

രാ​ത്രി 7.35ന് ​കോ​ഴി​ക്കോ​ട് ബം​ഗ​ളൂ​രു സൂ​പ്പ​ർ ഡീ​ല​ക്സ് (മാ​ന​ന്ത​വാ​ടി​കു​ട്ട വ​ഴി)
8.10ന് ​കോ​ഴി​ക്കോ​ട്ബം​ഗ​ളൂ​രു സൂ​പ്പ​ർ ഡീ​ല​ക്സ് (മാ​ന​ന്ത​വാ​ടി​കു​ട്ട വ​ഴി)
8.35ന് ​കോ​ഴി​ക്കോ​ട് ബം​ഗ​ളൂ​രു സൂ​പ്പ​ർ എ​ക്സ്പ്ര​സ് (മാ​ന​ന്ത​വാ​ടി​കു​ട്ട വ​ഴി)
8.02ന് ​ക​ണ്ണൂ​ർ ബം​ഗ​ളൂ​രു സൂ​പ്പ​ർ ഡീ​ല​ക്സ് (ഇ​രി​ട്ടി​മ​ട്ട​ന്നൂ​ർ വ​ഴി)
7.15ന് ​തൃ​ശൂ​ർ ബം​ഗ​ളൂ​രു സൂ​പ്പ​ർ ഡീ​ല​ക്സ് (മാ​ന​ന്ത​വാ​ടി​കു​ട്ട വ​ഴി)
5.30ന് ​എ​റ​ണാ​കു​ളം ബം​ഗ​ളൂ​രു സൂ​പ്പ​ർ ഡീ​ല​ക്സ് (മാ​ന​ന്ത​വാ​ടി​കു​ട്ട വ​ഴി)
5.00ന് ​കോ​ട്ട​യം ബം​ഗ​ളൂ​രു സൂ​പ്പ​ർ ഡീ​ല​ക്സ് (മാ​ന​ന്ത​വാ​ടി​കു​ട്ട വ​ഴി)
8.00ന് ​ക​ണ്ണൂ​ർ ബം​ഗ​ളൂ​രു സൂ​പ്പ​ർ എ​ക്സ്പ്ര​സ് (ഇ​രി​ട്ടി മ​ട്ട​ന്നൂ​ർ വ​ഴി)
5.30ന് ​പ​യ്യ​ന്നൂ​ർ ബം​ഗ​ളൂ​രു സു​പ്പ​ർ എ​ക്സ്പ്ര​സ് (ആ​ല​ക്കോ​ട് വ​ഴി)