യൂ​ഹാ​നോ​ൻ മാ​ർ ദി​മി​ത്രി​യോ​സ് ഡാ​ള​സ് സെ​ന്‍റ് മേ​രീ​സി​ൽ
Monday, August 6, 2018 9:53 PM IST
ഡാ​ള​സ് : ഫാ​ർ​മേ​ഴ്സ് ബ്രാ​ഞ്ച് സെ​ൻ​റ് മേ​രീ​സ് വ​ലി​യ​പ​ള്ളി പെ​രു​ന്നാ​ളി​ന് മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സ​ഭ​യു​ടെ ഡ​ൽ​ഹി ഭ​ദ്രാ​സ​ന മെ​ത്രാ​പ്പോ​ലീ​ത്താ അ​ഭി. യൂ​ഹാ​നോ​ൻ മാ​ർ ദി​മി​ത്രി​യോ​സ് പ്ര​ധാ​ന കാ​ർ​മ്മി​ക​നും ഫാ .​രാ​ജു ഡാ​നി​യേ​ൽ സ​ഹ കാ​ർ​മ്മി​ക്കാ​നു​മാ​യി​രി​ക്കും. ഓ​ഗ​സ്റ്റ് 19 ഞാ​യ​റാ​ഴ്ച വി​ശു​ദ്ധ കു​ർ​ബാ​ന​യോ​ടെ പെ​രു​ന്നാ​ൾ സ​മാ​പി​ക്കും. വി​ശു​ദ്ധ കു​ർ​ബ്ബാ​ന​യ്ക്ക് ശേ​ഷം നേ​ർ​ച്ച​വി​ള​ന്പ് ന​ട​ക്കു​മെ​ന്ന് എ​ൽ​സ​ണ്‍ സാ​മു​വേ​ൽ , ബോ​ബ​ൻ കൊ​ടു​വ​ത്ത് എ​ന്നി​വ​ർ അ​റി​യി​ച്ചു.

റി​പ്പോ​ർ​ട്ട്: ചാ​ർ​ളി പ​ട​നി​ലം