ഇ​ല്ലി​നോ​യി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം ന​വം​ബ​ർ മൂ​ന്നി​ന്
Monday, September 17, 2018 11:37 PM IST
ഷി​ക്കാ​ഗോ: ഷി​ക്കാ​ഗോ​യി​ലെ ഇ​ല്ലി​നോ​യി മ​ല​യാ​ളി അ​സോ​യി​ഷ​ന്‍റെ ര​ണ്ടു വ​ർ​ഷ​ത്തേ​ക്കു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഉ​ദ്ഘാ​ട​നം ന​വം​ബ​ർ മൂ​ന്നി​നു ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം 5ന് ​ഡ​സ്പ്ലെ​യി​ൻ​സി​ലു​ള്ള ക്നാ​നാ​യ ക​മ്യൂ​ണി​റ്റി സെ​ന്‍റ​റി​ൽ (1800 W Oakton ST) വ​ച്ചു ന​ട​ത്ത​പ്പെ​ടും. കേ​ര​ള​പ്പി​റ​വി ദി​ന​ത്തി​ന്‍റെ ആ​ഘോ​ഷ​ങ്ങ​ളും അ​ന്നേ​ദി​വ​സം അ​ര​ങ്ങേ​റും. പ്ര​സി​ഡ​ന്‍റ് ജോ​ർ​ജ് പ​ണി​ക്ക​രു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ കൂ​ടി​യ യോ​ഗ​ത്തി​ൽ അ​ടു​ത്ത ര​ണ്ടു വ​ർ​ഷ​ത്തേ​ക്ക് ന​ട​ത്താ​നി​രി​ക്കു​ന്ന പ​രി​പാ​ടി​ക​ളു​ടെ ക​ര​ട് രേ​ഖ​ക​ളും ത​യാ​റാ​ക്കി.

വെ​ള്ള​പ്പൊ​ക്ക കെ​ടു​തി​യി​ൽ ദു​രി​തം അ​നു​ഭ​വി​ക്കു​ന്ന​വ​രെ സ​ഹാ​യി​ക്കാ​ൻ സം​ഘ​ട​ന സ്വ​രൂ​പി​ച്ച എ​ട്ടു ല​ക്ഷ​ത്തി​ൽ അ​ധി​കം രൂ​പ​യു​ടെ സ​ഹാ​യം അ​ർ​ഹി​ക്കു​ന്ന​വ​രെ ക​ണ്ടെ​ത്തി പ്ര​യോ​ജ​ന​ക​ര​മാ​യ രീ​തി​യി​ൽ വി​ത​ര​ണം ചെ​യ്യ​ണ​മെ​ന്നു യോ​ഗം അ​ഭി​പ്രാ​യ​പ്പെ​ട്ടു. ന്ധ​അ​മ്മ​യ്ക്കൊ​പ്പം ഐ​എം​എ’ എ​ന്ന പ​ദ്ധ​തി​യി​ലൂ​ടെ​യാ​ണ് ഇ​ത്ര​യും പ​ണം സ്വ​രൂ​പി​ക്കാ​നാ​യ​ത്.

പ​ര​ന്പ​രാ​ഗ​ത​മാ​യി സം​ഘ​ട​ന ന​ട​ത്തി​വ​രു​ന്ന യു​വ​ജ​നോ​ത്സ​വം 2019 ഏ​പ്രി​ൽ മാ​സം 27നു ​ന​ട​ത്തു​ന്ന​താ​യി​രി​ക്കും. സ​മൂ​ഹ​ത്തി​ന്‍റെ വി​വി​ധ തു​റ​ക​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന യു​വ​ജ​ന​ങ്ങ​ളെ യു​വ​ജ​നോ​ത്സ​വ​ങ്ങ​ളി​ലൂ​ടെ വ​ള​ർ​ത്തി​യെ​ടു​ക്കു​ന്ന​തി​ൽ ഐ​എം​എ​യ്ക്ക് ഒ​രു പ്ര​മു​ഖ സ്ഥാ​ന​മു​ണ്ടെ​ന്നും യോ​ഗം വി​ല​യി​രു​ത്തി.

സം​ഘ​ട​ന പു​തു​താ​യി ആ​രം​ഭി​ക്കു​ന്ന ന്ധ​ബി എ ​ലീ​ഡ​ർ’ എ​ന്ന പ​ദ്ധ​തി​യെ​പ്പ​റ്റി​യും സ​മ​ഗ്ര​മാ​യ ച​ർ​ച്ച​ക​ൾ ന​ട​ന്നു. പ​ദ്ധ​തി​യു​ടെ ന​ട​ത്തി​പ്പി​നാ​യി സി​ബി ആ​ലും​പ​റ​ന്പി​ൽ ക​ണ്‍​വീ​ന​റാ​യി ജോ​ർ​ജ് മാ​ത്യു​സ്, അ​നി​ൽ​കു​മാ​ർ പി​ള്ള, പോ​ൾ പ​റ​ന്പി, ജെ​യ്ബു കു​ള​ങ്ങ​ര, സി​റി​യ​ക് കൂ​വ​ക്കാ​ട്ടി​ൽ എ​ന്നി​വ​ർ അം​ഗ​ങ്ങ​ളാ​യ ഒ​രു ക​മ്മി​റ്റി​ക്കും രൂ​പം​ന​ൽ​കി.

ന​വം​ബ​ർ 3ന് ​ന​ട​ത്തു​ന്ന കേ​ര​ള​പ്പി​റ​വി, പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം എ​ന്നി​വ​ക​ളു​ടെ ന​ട​ത്തി​പ്പി​നാ​യി മ​റി​യാ​മ്മ പി​ള്ള​യു​ടെ നേ​തൃ​ത്വ​ത്തി​ൽ റോ​യി മു​ള​കു​ന്നം, ഷാ​നി ഏ​ബ്ര​ഹാം, ച​ന്ദ്ര​ൻ​പി​ള്ള, വ​ന്ദ​ന മാ​ളി​യേ​ക്ക​ൽ, ജോ​യി പീ​റ്റ​ർ ഇ​ണ്ടി​ക്കു​ഴി, ജെ​സി മാ​ത്യു, കു​ര്യ​ൻ തു​രു​ത്തി​ക്ക​ര, ബേ​സി​ൽ പെ​രേ​ര, തോ​മ​സ് ജോ​ർ​ജ്, ഏ​ബ്ര​ഹാം ചാ​ക്കോ, സാം ​ജോ​ർ​ജ് എ​ന്നി​വ​ർ ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യി വി​പു​ല​മാ​യ പ്ര​വ​ർ​ത്ത​ക സ​മി​തി​യും രൂ​പീ​ക​രി​ച്ചു.

റി​പ്പോ​ർ​ട്ട്: ജോ​യി​ച്ച​ൻ പു​തു​ക്കു​ളം