ഇ ​മ​ല​യാ​ളി​യു​ടെ അ​ഞ്ചാ​മ​ത് സാ​ഹി​ത്യ അ​വാ​ർ​ഡു​ക​ൾ സ​മ്മാ​നി​ച്ചു
Wednesday, September 19, 2018 10:57 PM IST
ന്യൂ​യോ​ർ​ക്ക്: അ​മേ​രി​ക്ക​യി​ലെ എ​ഴു​ത്തു​കാ​രി​ൽ ന​ല്ലൊ​രു പ​ങ്കി​ന്‍റെ സാ​ന്നി​ധ്യ​വും സാ​ഹി​ത്യ വി​ഷ​യ​ങ്ങ​ളെ​പ​റ്റി​യു​ള്ള മു​ഖ്യ പ്ര​ഭാ​ഷ​ണ​ങ്ങ​ളും ച​ർ​ച്ച​ക​ളും കൊ​ണ്ടു സ​ന്പ​ന്ന​മാ​ക്കി​യ ച​ട​ങ്ങി​ൽ ഇ ​മ​ല​യാ​ളി​യു​ടെ അ​ഞ്ചാ​മ​ത് സാ​ഹി​ത്യ അ​വാ​ർ​ഡു​ക​ൾ സ​മ്മാ​നി​ച്ചു.

സാ​ഹി​ത്യ​ത്യ രം​ഗ​ത്തെ സ​മ​ഗ്ര സം​ഭാ​വ​ന​യ്ക്കു​ള്ള പു​ര​സ്കാ​രം ജോ​ണ്‍ വേ​റ്റം ച​ട​ങ്ങി​ൽ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി​യ പ്രൊ​ഫ. ജോ​സ​ഫ് ചെ​റു​വേ​ലി​യി​ൽ നി​ന്നു ഏ​റ്റു​വാ​ങ്ങി. ലേ​ഖ​ന​ത്തി​നു​ള്ള അ​വാ​ർ​ഡ് ജോ​സ​ഫ് പ​ട​ന്ന​മാ​ക്ക​ലി​നു ഫൊ​ക്കാ​ന പ്ര​സി​ഡ​ന്‍റ് മാ​ധ​വ​ൻ ബി. ​നാ​യ​ർ സ​മ്മാ​നി​ച്ചു.

ഫോ​മാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജോ​സ് ഏ​ബ്ര​ഹാം അ​ബ്ദു​ൾ പു​ന്ന​യൂ​ർ​ക്കൂ​ള​ത്തി​നു ക​വി​ത​യ​ക്കു​ള്ള​ക്ക് അ​വാ​ർ​ഡ് സ​മ്മാ​നി​ച്ചു. നി​രൂ​പ​ണ​ത്തി​നു​ള്ള അ​വാ​ർ​ഡ് ഡോ. ​ന​ന്ദ​കു​മാ​ർ ചാ​ണ​യി​ൽ റോ​ക്ക്ലാ​ൻ​ഡ് ലെ​ജി​സ്ലേ​റ്റ​ർ ഡോ. ​ആ​നി പോ​ളി​ൽ നി​ന്നു സ്വീ​ക​രി​ച്ചു.

ഫൊ​ക്കാ​ന നേ​താ​വും സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​യു​മാ​യ ലീ​ലാ മാ​രേ​ട്ടി​ൽ നി​ന്നു ജ​ന​പ്രി​യ എ​ഴു​ത്തു​കാ​ര​നു​ള്ള അ​വാ​ർ​ഡ് കോ​ര​സ​ണ്‍ വ​ർ​ഗീ​സ് സ്വീ​ക​രി​ച്ചു. രാ​ഷ്ട്രീ​യ ലേ​ഖ​ന​ങ്ങ​ൾ​ക്കു അ​വാ​ർ​ഡ് ല​ഭി​ച്ച ബി. ​ജോ​ണ്‍ കു​ന്ത​റ​ക്കു വേ​ണ്ടി പു​ത്രി ഡോ. ​ആ​ശാ ജോ​സ​ഫ് അ​വാ​ർ​ഡ് എ​ഴു​ത്തു​കാ​ര​നാ​യ സി​എം​സി​യി​ൽ നി​ന്നു ഏ​റ്റു​വാ​ങ്ങി.

സ്വ​ത​ന്ത്ര ചി​ന്ത​ക​നും പ്ര​തി​ക​ര​ണ​ങ്ങ​ളു​ടെ കു​ല​പ​തി​യു​മെ​ന്ന നി​ല​യി​ൽ ആ​ൻ​ഡ്രൂ​സ് ചെ​റി​യാ​നു​ള്ള അ​വാ​ർ​ഡ് അ​ദ്ധേ​ഹ​ത്തി​ന്‍റെ സു​ഹൃ​ത്തു​ക്ക​ളാ​യ ഡോ. ​എ​ൻ.​പി. ഷീ​ല, സാം​സി കൊ​ടു​മ​ണ്‍, രാ​ജു വ​ർ​ഗീ​സ് എ​ന്നി​വ​ർ പ്ര​ശ​സ്ത ഗാ​ന​ര​ച​യി​താ​വ് കൂ​ടി​യാ​യ ഫാ. ​ത​ദ്ധേ​വൂ​സ് അ​ര​വി​ന്ദ​ത്തി​ൽ നി​ന്നു ഏ​റ്റു വാ​ങ്ങി.

ഫോ​ക്കാ​ന സീ​നി​യ​ർ നേ​താ​വ് ടി.​എ​സ്. ചാ​ക്കോ, ദീ​ർ​ഘ​കാ​ലം സ​ഹ​പ്ര​വ​ർ​ത്ത​ക​യാ​യി​രു​ന്ന സാ​റാ​മ്മ ജോ​ർ​ജ് (കു​ഞ്ഞു​മോ​ൾ) എ​ന്നി​വ​രും സ​രോ​ജ വ​ർ​ഗീ​സി​നെ പൊ​ന്നാ​ട അ​ണി​യി​ച്ച് ആ​ദ​രി​ച്ചു.

ഓ​റ​ഞ്ച്ബ​ർ​ഗി​ലെ സി​റ്റാ​ർ പാ​ല​സി​ൽ ന​ട​ന്ന അ​വാ​ർ​ഡ് ച​ട​ങ്ങി​ൽ ഫൊ​ക്കാ​ന പ്ര​സി​ഡ​ന്‍റ് മാ​ധ​വ​ൻ ബി. ​നാ​യ​ർ, ഫോ​മാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജോ​സ് ഏ​ബ്ര​ഹാം എ​ന്നി​വ​രാ​യി​രു​ന്നു മു​ഖ്യാ​തി​ഥി​ക​ൾ. ഫാ. ​അ​ര​വി​ന്ദ​ത്ത്, ഇ​ന്ത്യാ പ്ര​സ് ക്ല​ബ് നാ​ഷ​ണ​ൽ പ്ര​സി​ഡ​ന്‍റ് മ​ധു കൊ​ട്ട​രാ​ക്ക​ര, ഐ​എ​ൻ​ഒ​സി നേ​താ​വ് ജോ​ർ​ജ് ഏ​ബ്ര​ഹാം, പ്രൊ​ഫ. ചെ​റു​വേ​ലി തു​ട​ങ്ങി​യ​വ​ർ നി​ല​വി​ള​ക്കു കൊ​ളു​ത്തി സ​മ്മേ​ള​ന​ത്തി​നു തു​ട​ക്കം കു​റി​ച്ചു. ഫൊ​ക്കാ​ന എ​ക്സി​ക്യൂ​ട്ടി​വ് വൈ​സ് പ്ര​സി​ഡ​ന്‍റ് ശ്രീ​കു​മാ​ർ ഉ​ണ്ണി​ത്താ​ൻ അ​വാ​ർ​ഡ് ജേ​താ​ക്ക​ൾ​ക്കു ആ​ശം​സ​ക​ൾ നേ​ർ​ന്നു.

സു​ധീ​ർ പ​ണി​ക്ക​വീ​ട്ടി​ൽ, ജോ​സ് കാ​ടാ​പ്പു​റം, പ്രി​ൻ​സ് മ​ർ​ക്കോ​സ്, ടാ​ജ് മാ​ത്യു, ലീ​ലാ മാ​രേ​ട്ട്, ജോ​ർ​ജ് തു​ന്പ​യി​ൽ, അ​രു​ണ്‍ കോ​വാ​ട്ട്, ഷോ​ളി കു​ന്പി​ളു​വേ​ലി എ​ന്നി​വ​രു​ടെ സേ​വ​ന​ങ്ങ​ൾ​ക്കു ന​ന്ദി​യും പ​റ​ഞ്ഞു. എ​ഴു​ത്തു​കാ​ര​നും മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​നു​മാ​യ ജോ​ർ​ജ് തു​ന്പ​യി​ൽ എം​സി ആ​യി പ്ര​വ​ർ​ത്തി​ച്ചു. ഫോ​മാ ട്ര​ഷ​റ​ർ ഷി​നു ജോ​സ​ഫ്, ഫൊ​ക്കാ​ന ട്ര​ഷ​റ​ർ സ​ജി​മോ​ൻ ആ​ന്‍റ​ണി എ​ന്നി​വ​ർ അ​വാ​ർ​ഡ് ജേ​താ​ക്ക​ൾ​ക്ക് ആ​ശം​സ്ക​ൾ നേ​ർ​ന്നു.

മ​ല​യാ​ളം പ​ത്രി​ക എ​ഡി​റ്റ​ർ ടാ​ജ് മാ​ത്യു, ലീ​ല മാ​രേ​ട്ട്, ലാ​ന ജോ. ​സെ​ക്ര​ട്ട​റി കെ.​കെ. ജോ​ണ്‍​സ​ണ്‍, ജ​യ​പ്ര​കാ​ശ് നാ​യ​ർ, ജോ​സ​ഫ് വാ​ണി​യ​പ​ള്ളി​ൽ, എ​ഴു​ത്തു​കാ​രാ​യ ബാ​ബു പാ​റ​ക്ക​ൽ, സി.​എം.​സി., ജോ​സ് ചെ​രി​പു​റം, രാ​ജു തോ​മ​സ്, ഡോ. ​എ​ൻ.​പി. ഷീ​ല, ഷോ​ളി കു​ന്പി​ളു​വേ​ലി, ജ​ന​നി പ​ത്രാ​ധി​പ സ​മി​തി​യം​ഗം സ​ണ്ണി പൗ​ലോ​സ്, ജ​സ്റ്റീ​സ് ഫോ​ർ ഓ​ൾ ചെ​യ​ർ തോ​മ​സ് കൂ​വ​ള്ളൂ​ർ, പ്രൊ​ഫ. അ​മ്മി​ണി, വെ​സ്റ്റ്ചെ​സ്റ്റ​ർ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് ആ​ന്‍റോ വ​ർ​ക്കി തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.