കൊ​ളം​ബ​സ് ന​സ്രാ​ണി ക്രി​ക്ക​റ്റ് ക​പ്പ് കൊ​ളം​ന്പ​സ് ത​ണ്ടേ​ഴ്സ് സ്വ​ന്ത​മാ​ക്കി
Friday, September 21, 2018 10:07 PM IST
ഒ​ഹാ​യോ: സെ​ൻ​റ് മേ​രീ​സ് സീ​റോ മ​ല​ബാ​ർ കൊ​ളം​ബ​സ് മി​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​വ​രു​ന്ന കൊ​ളം​ന്പ​സ് ന​സ്രാ​ണി ക്രി​ക്ക​റ്റ് ക​പ്പ് വാ​ശി​യേ​റി​യ പോ​രാ​ട്ട​ങ്ങ​ൾ​ക്കൊ​ടു​വി​ൽ ശ്രീ​മാ​ൻ ഡി​ലി​ൻ ജോ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന്ധ​കൊ​ളം​ന്പ​സ് ത​ണ്ടേ​ഴ്സ് ന്ധ ​ടീം ക​ര​സ്ഥ​മാ​ക്കി. ഈ ​വ​ർ​ഷ​ത്തെ​യും മു​ഖ്യ സ്പോ​ണ്‍​സ​ർ ഡേ​വ് കെ​യ​ർ സൊ​ല്യൂ​ഷ​ൻ​സ് ആ​യി​രു​ന്നു. സെ​പ്റ്റം​ബ​ർ 9ന് ​ന​ട​ന്ന തി​രു​നാ​ൾ ആ​ഘോ​ഷ​ങ്ങ​ൾ​ക്കി​ട​യി​ൽ കൊ​ളം​ന്പ​സ് ക​ത്തോ​ലി​ക്കാ രൂ​പ​താ മെ​ത്രാ​ൻ മാ​ർ ഫ്രെ​ഡ​റി​ക് ഫ്രാ​ൻ​സി​സ് ക്യാ​ബ​ലും മി​ഷ​ൻ ഡ​യ​റ​ക്ട​ർ ഫാ. ​ദേ​വ​സ്യ കാ​നാ​ട്ടും വി​ജ​യി​ക​ൾ​ക്ക് ട്രോ​ഫി​ക​ൾ കൈ​മാ​റി. ഓ​രോ ക​ളി​ക്കാ​രു​ടെ​യും അ​ർ​പ്പ​ണ മ​നോ​ഭാ​വ​വും നി​ശ്ച​യ​ദാ​ർ​ഢ്യ​വും വാ​ക്കു​ക​ൾ​ക്കു അ​തീ​ത​മാ​ണെ​ന്നു ടൂ​ർ​ണ​മെ​ന്‍റി​ന്‍റെ പ്ര​ധാ​ന സം​ഘാ​ട​ക​ൻ ശ്രീ​മാ​ൻ കി​ര​ണ്‍ ഇ​ല​വു​ങ്ക​ൽ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

സെ​ന്‍റ് മേ​രീ​സ് സീ​റോ മ​ല​ബാ​ർ കൊ​ളം​ബ​സ് മി​ഷ​നി​ൽ നി​ന്ന് മൂ​ന്ന് ടീ​മു​ക​ളും സെ​ന്‍റ് എ​ഫ്രേം​സ് ഇ​ന്ത്യ​ൻ ഓ​ർ​ത്ത​ഡോ​ക്സ് കോ​ണ്‍​ഗ്രി​ഗേ​ഷ​ൻ, ഒ​ഹാ​യോ മ​ല​യാ​ളീ ക്രി​സ്ത്യ​ൻ കോ​ണ്‍​ഗ്രി​ഗേ​ഷ​ൻ, സെ​ന്‍റ് ചാ​വ​റ സി​റോ മ​ല​ബാ​ർ മി​ഷ​ൻ സി​ൻ​സി​നാ​റ്റി​യി​ലെ ഓ​രോ ടീം ​വീ​തം മി​ക​ച്ച മ​ത്സ​രം കാ​ഴ്ച​വ​ച്ചു.

റി​പ്പോ​ർ​ട്ട്: ജോ​യി​ച്ച​ൻ പു​തു​ക്കു​ളം