ന്യുയോര്‍ക്ക്: ജോസഫ് തോമസ് പുതിയാമഠം (ഔസേപ്പച്ചന്‍ പുതിയാമഠം, 71), ന്യൂയോര്‍ക്കിലെ ഹേസ്റ്റിംഗ്‌സില്‍ ഒക്ടോബര്‍ 11 നു നിര്യാതനായി. ന്യൂയോര്‍ക്കിലെ മോഡേണ്‍ ആര്‍ട്ട് മ്യൂസിയത്തില്‍ 30 വര്‍ഷം സേവനം ചെയ്തിരുന്നു.
ഭാര്യ: ഏലിയാമ്മ വര്‍ക്കി മക്കള്‍: മേരി, ടോം, റോസി, അല്‍ഫോന്‍സ. മരുമക്കള്‍: ജോപ്‌സി, ലിന്‍സി, ജെയ്‌സണ്‍, മാത്യു. പേരക്കുട്ടികള്‍: സഞ്ജന, ലുക്ക്, സെറീന, ജൂലിയ, ഏവാ, ജോസഫ് , സ്‌നേഹ, ലിലി, ആന്റണി ഗബ്രിയേല്‍, ഗ്രേസ്.
സഹോദരങ്ങള്‍ : ത്രേസ്യാമ്മ, അന്നമ്മ, അപ്പച്ചന്‍ (പരേതര്‍), കുട്ടിയമ്മ, ആനിയമ്മ, അമ്മിണി.
പൊതുദര്‍ശനം: ഒക്ടോബര്‍ 14, ഞായര്‍ മൂന്നു മുതല്‍ എട്ടു വരെ പ്ലെസന്റ് മേനര്‍ ഫ്യൂണറല്‍ ഹോം , 575 കൊളംബസ് അവന്യൂ, തോണ്‍വുഡ,് ന്യൂയോര്‍ക്ക്
സംസ്‌ക്കാര ശുശ്രൂഷ: ഒക്ടോബര്‍ 15 തിങ്കള്‍, രാവിലെ പതിനൊന്നു യോങ്കേഴ്‌സിലെ സെയിന്റ് ആന്റണി ചര്‍ച്ച്, 10 സ്‌ക്വയര്‍ അവന്യു, യോങ്കേഴ്‌സ്, ന്യുയോര്‍ക്ക് 10703. സംസ്‌കാരം: മൗണ്ട് കാല്‍വരി സെമിത്തേരി, 575 ഹില്‍സൈഡ് അവന്യു, വൈറ്റ് പ്ലെയിന്‍സ്, ന്യൂയോര്‍ക്ക്.
ജോസഫ് തോമസ് പുതിയാമഠത്തിന്റെ നിര്യാണത്തില്‍ ഇന്ത്യാ കാത്തലിക്ക് അസോസിയേഷന്‍ പ്രസിഡന്റ് ജോഫ്രിന്‍ ജോസ് അനുശോചിച്ചു.