ഷി​ക്കാ​ഗോ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ ക്രി​സ്മ​സ്, പു​തു​വ​ത്സ​ര ആ​ഘോ​ഷം ജ​നു​വ​രി 5ന്
Monday, November 12, 2018 10:37 PM IST
ഷി​ക്കാ​ഗോ: ഷി​ക്കാ​ഗോ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തു​ന്ന ക്രി​സ്മ​സ്, പു​തു​വ​ത്സ​ര ആ​ഘോ​ഷ​ങ്ങ​ൾ 2019 ജ​നു​വ​രി അ​ഞ്ചി​ന് മോ​ർ​ട്ട​ൻ ഗ്രോ​വി​ലു​ള്ള സെ​ന്‍റ് മേ​രീ​സ് ക്നാ​നാ​യ പ​ള്ളി​യു​ടെ ഹാ​ളി​ൽ ന​ട​ത്ത​പ്പെ​ടും. ഇ​തി​ന്‍റെ കോ​ർ​ഡി​നേ​റ്റ​റാ​യി സ​ന്തോ​ഷ് കു​ര്യ​നേ​യും കോ​ർ​ഡി​നേ​റ്റേ​ഴ്സാ​യി ആ​ഗ്ന​സ് തെ​ങ്ങു​മൂ​ട്ടി​ലി​നേ​യും ഷൈ​നി ഹ​രി​ദാ​സി​നേ​യും തെ​ര​ഞ്ഞെ​ടു​ത്തു.

ക്രി​സ്മ​സ് പു​തു​ത​വ​ത്സ​ര​ത്തി​ന്‍റ​എ സ​ന്ദേ​ശ​ങ്ങ​ൾ ന​ൽ​കു​ന്ന വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളോ​ടെ ന​ട​ത്തു​ന്ന ഈ ​പ​രി​പാ​ടി​യി​ലേ​ക്ക് എ​ല്ലാ മ​ല​യാ​ളി​ക​ളേ​യും കു​ടും​ബ​സ​മ്മേ​തം ക്ഷ​ണി​ക്കു​ന്ന​താ​യി പ്ര​സി​ഡ​ന്‍റ് ജോ​ണ്‍​സ​ൻ ക​ണ്ണൂ​ക്കാ​ട​നും സെ​ക്ര​ട്ട​റി ജോ​ഷി വ​ള്ളി​ക്ക​ള​വും അ​റി​യി​ച്ചു.

റി​പ്പോ​ർ​ട്ട്: ജോ​ഷി വ​ള്ളി​ക്ക​ളം