ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ അ​സം​ബ്ലി ഓ​ഫ് ഗോ​ഡ് ടു​സോ​ണി​ലും
Monday, November 12, 2018 10:40 PM IST
ഫീ​നി​ക്സ് : അ​രി​സോ​ണ​യി​ലെ ( ഫീ​നി​ക്സ് മെ​ട്രോ സി​റ്റി​യി​ലെ ) ആ​ദ്യ​ത്തെ ഇ​ന്ത്യ​ൻ ച​ർ​ച്ചാ​യ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ അ​സം​ബ്ലി ഓ​ഫ് ഗോ​ഡ് അ​രി​സോ​ണ സം​സ്ഥാ​ന​ത്തെ ര​ണ്ടാ​മ​ത്തെ വ​ലി​യ പ​ട്ട​ണ​മാ​യ ടു​സോ​ണി​ൽ പു​തി​യ ആ​രാ​ധ​ന​ക്ക് സീ​നി​യ​ർ പാ​സ്റ്റ​ർ റെ​വ റോ​യി ചെ​റി​യാ​ൻ പ്രാ​ർ​ഥി​ച്ചു തു​ട​ക്കം കു​റി​ച്ചു.

പാ​സ്റ്റ​ർ ഡാ​നി​യേ​ൽ ലൂ​ക്കോ​സ് ടു​സോ​ണി​ൽ ആ​രാ​ധ​ന​ക്ക് നേ​തൃ​ത്വം ന​ൽ​കും. ഇ​പ്പോ​ൾ ചാ​ൻ​ഡി​ലെ​ർ ഉ​ള്ള ച​ർ​ച്ചി​ൽ എ​ല്ലാ ഞ​യ​റാ​ഴ്ച​ക​ളി​ലും രാ​വി​ലെ 10ന് ​മ​ല​യാ​ളം ആ​രാ​ധ​ന​യും 11.30നു ​ഇം​ഗ്ലീ​ഷ് ആ​രാ​ധ​ന​യും ന​ട​ന്നു വ​രു​ന്നു. നോ​ർ​ത്ത് ഫീ​നി​ക്സി​ൽ ഉ​ള്ള വി​ശ്വാ​സി​ക​ൾ​ക്ക് വേ​ണ്ടി ഗ്ലെ​ണ്ട​ലി​ൽ എ​ല്ലാ ശ​നി​യാ​ഴ്ച​ക​ളി​ലും വൈ​കി​ട്ട് 6ന് ​ആ​രാ​ധ​ന ന​ട​ന്നു വ​രു​ന്നു.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്
(480) 390 1217 / (206) 446 1136 / (602) 373 1915
Visit: www.indiachurchaz.org

റി​പ്പോ​ർ​ട്ട്: റോ​യി മ​ണ്ണൂ​ർ