റോ​ഷി അ​ഗ​സ്റ്റി​ൻ എം​എ​ൽ​എ​ക്ക് ഹൂ​സ്റ്റ​ണി​ൽ സ്വീ​ക​ര​ണം ന​ൽ​കു​ന്നു
Tuesday, November 13, 2018 9:08 PM IST
ഹൂ​സ്റ്റ​ണ്‍: ഹൃ​സ്വ സ​ന്ദ​ർ​ശ​നാ​ർ​ത്ഥം അ​മേ​രി​ക്ക​യി​ൽ എ​ത്തി​ച്ചേ​ർ​ന്ന കേ​ര​ള നി​യ​മ​സ​ഭ​യി​ലെ ഏ​റ്റ​വും മി​ക​ച്ച സാ​മാ​ജി​ക​രി​ലൊ​രാ​ളും യു​ഡി​എ​ഫ് നേ​താ​വും ഇ​ടു​ക്കി എം​എ​ൽ​എ​യു​മാ​യ റോ​ഷി അ​ഗ​സ്റ്റി​ന് ഹൂ​സ്റ്റ​ണ്‍ പൗ​രാ​വ​ലി സ്വീ​ക​ര​ണം ന​ൽ​കു​ന്നു.

ന​വം​ബ​ർ 14നു ​ബു​ധ​നാ​ഴ്ച വൈ​കി​ട്ട് 7ന് ​സ്റ്റാ​ഫോ​ർ​ഡി​ലു​ള്ള സൗ​ത്ത് ഇ​ന്ത്യ​ൻ ചേം​ബ​ർ ഓ​ഫ് കോ​മേ​ഴ്സ് കോ​ർ​പ്പ​റേ​റ്റ് ഓ​ഫീ​സ് ഹാ​ളി​ൽ വ​ച്ചാ​ണ് സ്വീ​ക​ര​ണ സ​മ്മേ​ള​നം. സൗ​ത്ത് ഇ​ന്ത്യ​ൻ ചേം​ബ​ർ ഓ​ഫ് കോ​മേ​ഴ്സും പ്ര​വാ​സി കേ​ര​ളാ കോ​ണ്‍​ഗ്ര​സ് ഹൂ​സ്റ്റ​ണ്‍ ചാ​പ്റ്റ​റും മു​ഖ്യ നേ​തൃ​ത്വം ന​ൽ​കു​ന്ന ഈ ​സ്വീ​ക​ര​ണ സ​മ്മേ​ള​ന​ത്തി​ൽ ഹൂ​സ്റ്റ​ണി​ലെ മ​റ്റു പ്ര​വാ​സി മ​ല​യാ​ളി സം​ഘ​ട​ന​ക​ളും പ​ങ്കു ചേ​രു​ന്നു.

റി​പ്പോ​ർ​ട്ട്: ജീ​മോ​ൻ റാ​ന്നി