സാ​ബു സ്ക​റി​യ​യ്ക്കും റെ​ജി ഫി​ലി​പ്പി​നും ദി​യാ ചെ​റി​യാ​നും മാ​പ്പ് ക​മ്മ്യൂ​ണി​റ്റി അ​വാ​ർ​ഡ്
Wednesday, November 14, 2018 9:51 PM IST
ഫി​ല​ഡ​ൽ​ഫി​യാ: ച​രി​ത്ര ന​ഗ​ര​മാ​യ ഫി​ല​ഡ​ൽ​ഫി​യാ​യി​ലെ ആ​ദ്യ​ത്തെ മ​ല​യാ​ളി സം​ഘ​ട​ന​യാ​യ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഗ്രേ​യ്റ്റ​ർ ഫി​ല​ഡ​ൽ​ഫി​യാ (മാ​പ്പ്) സ​മൂ​ഹ​ത്തി​ലെ സ​മ​ഗ്ര സം​ഭാ​വ​ന​യ്ക്കു​ള്ള ക​മ്മ്യൂ​ണി​റ്റി അ​വാ​ർ​ഡ് ന​ൽ​കി. സാ​ബു സ്ക​റി​യാ, റ​ജി ഫി​ലി​പ്പ് ( ഗ്ലോ​ബ​ൽ ട്രാ​വ​ൽ​സ്), ദി​യാ ചെ​റി​യാ​ൻ എ​ന്നി​വ​രെ മാ​പ്പ് ഫാ​മി​ലി ബാ​ങ്ക്വ​റ്റി​ൽ ആ​ദ​രി​ച്ചു. പ്ര​സി​ഡ​ന്‍റ് അ​നു സ്ക​റി​യാ, സെ​ക്ര​ട്ട​റി തോ​മ​സ് ചാ​ണ്ടി, ട്ര​ഷ​റ​ർ ഷാ​ലു പു​ന്നൂ​സ് എ​ന്നി​വ​രു​ടെ സാ​ന്നി​ധ്യ​ത്തി​ലാ​ണ് അ​വാ​ർ​ഡ് ദാ​ന ച​ട​ങ്ങ് ന​ട​ന്ന​ത്.

സാ​ബു സ്ക​റി​യാ നി​ല​വി​ൽ ഫ​ണ്ട് റെ​യി​സിം​ഗ് ചെ​യ​ർ​മാ​നാ​ണ്. ര​ണ്ടു​വ​ർ​ഷം തു​ട​ർ​ച്ച​യാ​യി മാ​പ്പി​ന്‍റെ പ്ര​സി​ഡ​ന്‍റാ​യും, ഏ​ഴു പ്രാ​വ​ശ്യം സ്പോ​ർ​ട് ചെ​യ​ർ​മാ​നാ​യും ര​ണ്ടു പ്രാ​വ​ശ്യം വൈ​സ് പ്ര​സി​ഡ​ന്‍റാ​യും​ബോ​ർ​ഡ് ഓ​ഫ് ട്ര​സ്റ്റി മെ​ന്പ​റാ​യും മാ​പ്പ് എ​ന്ന സം​ഘ​ട​ന​യു​ടെ വ​ള​ർ​ച്ച​യി​ൽ നി​ർ​ണാ​യ​ക പ​ങ്കു വ​ഹി​ച്ചു. കോ​ളേ​ജ് രാ​ഷ്ട്രീ​യ​ത്തി​ൽ കൂ​ടി പൊ​തു​പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു. ഫി​ല​ഡ​ൽ​ഫി​യാ​യി​ലെ അ​റി​യ​പ്പെ​ടു​ന്ന സാ​മൂ​ഹ്യ​സാം​സ്കാ​രി​ക പ്ര​വ​ർ​ത്ത​ക​നാ​യ സാ​ബു സ്ക​റി​യ കോ​ത​മം​ഗ​ലം സ്വ​ദേ​ശി​യാ​യ ഇ​ദ്ദേ​ഹം ന്യൂ​ടൗ​ണി​ൽ കു​ടും​ബ​മാ​യി താ​മ​സി​ക്കു​ന്നു. ഭാ​ര്യ : ഷേ​ർ​ലി സാ​ബു. മ​ക്ക​ൾ : സാ​വാ​ന, സാ​ക്ക​റി. മാ​പ്പി​ന്‍റെ മു​ൻ ട്ര​ഷ​റ​ർ റ്റി. ​വി. തോ​മ​സാ​ണ് സാ​ബു സ്ക​റി​യ​ക്ക് അ​വാ​ർ​ഡ് ന​ൽ​കി ആ​ദ​രി​ച്ച​ത്.


ഗ്ലോ​ബ​ൽ ട്രാ​വ​ൽ​സ് ഉ​ട​മ​യാ​യ റ​ജി ഫി​ലി​പ്പ് ക​ഴി​ഞ്ഞ 20ൽ​പ​രം വ​ർ​ഷ​മാ​യി ട്രാ​വ​ൽ ബി​സി​ന​സ് രം​ഗ​ത്ത് പ്ര​വ​ർ​ത്തി​ക്കു​ന്നു. 2013ൽ ​ഗ്ലോ​ബ​ൽ ട്രാ​വ​ൽ​സ് ഫി​ല​ഡ​ൽ​ഫി​യാ​യി​ൽ ആ​രം​ഭി​ച്ചു. ഗ്ലോ​ബ​ൽ ട്രാ​വ​ൽ​സി​ന് വി​മാ​ന ടി​ക്ക​റ്റ് ബു​ക്കിം​ഗ്, വീ​സാ, പാ​സ്പോ​ർ​ട്ട്, ഗ്രീ​ൻ കാ​ർ​ഡ്, ഒ​സി​ഐ മു​ത​ല​യാ​വ എ​ടു​ത്തു ന​ൽ​കു​ന്ന​തി​ൽ ഫി​ല​ഡ​ൽ​ഫി​യാ​യി​ലെ ഇ​ൻ​ഡ്യ​ൻ സ​മൂ​ഹ​ത്തെ സ​ഹാ​യി​ക്കു​ക​യും ചെ​യ്യു​ന്ന സ്ഥാ​പ​ന​മാ​ണ്. ഇ​ൻ​ഡോ-​അ​മേ​രി​ക്ക പ്ര​സ് ക്ല​ബ് ഫി​ല​ഡ​ൽ​ഫി​യ ചാ​പ്റ്റ​റി​ന്‍റെ പ്ര​സി​ഡ​ന്‍റ് കൂ​ടി​യാ​ണ്. തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി റ​ജി ഫി​ലി​പ്പ്, ഭാ​ര്യ: ജെ​സ്സി. മ​ക്ക​ൾ : എ​ലി​സാ, മാ​ത്യു. മു​ൻ ഫോ​മാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​നി​യ​ൻ ജോ​ർ​ജാ​ണ് അ​ദ്ദേ​ഹ​ത്തി​ന് അ​വാ​ർ​ഡ് ന​ൽ​കി. ആ​ദ​രി​ച്ച​ത്.

പ​ത്ത​നം​തി​ട്ട പ്ലാ​ക്കീ​ഴ് ദീ​പു ചെ​റി​യാ​ൻ, ദീ​പം ചെ​റി​യാ​ൻ ദ​ന്പ​തി​ക​ളു​ടെ മ​ക​ളാ​ണ് മ​റ്റൊ​രു അ​വാ​ർ​ഡ് ജേ​താ​വാ​യ ദി​യാ ചെ​റി​യാ​ൻ. നൃ​ത്തം, ശാ​സ്ത്രീ​യ സം​ഗീ​തം, സി​നി​മാ​റ്റി​ക് ഡാ​ൻ​സ്, പാ​ശ്ച​ത്യ​സം​ഗീ​തം, ഉ​പ​ക​ര​ണ സം​ഗീ​തം, പ്ര​സം​ഗം എ​ന്നി​വ​യി​ൽ പ്രാ​വീ​ണ്യം തെ​ളി​യി​ച്ച കൊ​ച്ചു മി​ടു​ക്കി​യാ​ണ്. ഫോ​മാ 2018 ലെ ​ക​ലാ​തി​ല​കം കൂ​ടി​യാ​യ ദി​യാ ചെ​റി​യാ​ൻ, പ്ര​ശ​സ്ത നൃ​ത്ത അ​ധ്യാ​പി​ക നി​മ്മി ദാ​സി​ന്‍റെ കീ​ഴി​ൽ മൂ​ന്നു വ​യ​സ് മു​ത​ൽ നൃ​ത്തം അ​ഭ്യ​സി​ച്ചു വ​രു​ന്നു ദി​യാ. സ്വ​ന്ത​മാ​യി കൊ​റി​യോ​ഗ്രാ​ഫി​യും നി​ർ​വ​ഹി​ച്ചി​ട്ടു​ണ്ട്. പെ​ൻ​സ്ബ​റി ഹൈ​സ്കൂ​ൾ വി​ദ്യാ​ർ​ഥി​യാ​യ ദി​യാ എ​ലി​മെ​ന്‍റ​റി, മി​ഡി​ൽ സ്കൂ​ൾ ത​ല​ങ്ങ​ളി​ൽ അ​ക്കാ​ഡ​മി​ക് എ​ക്സ​ല​ൻ​സി​നു​ള്ള പ്ര​സി​ഡ​ന്‍റ്ഷ്യ​ൽ അ​വാ​ർ​ഡും ക​ര​സ്ഥ​മാ​ക്കി​യി​ട്ടു​ണ്ട്.

ഈ ​വ​ർ​ഷം ഷി​ക്കാ​ഗോ​യി​ൽ ന​ട​ന്ന അ​ഖി​ല ലോ​ക ലീ​ഡ​ർ​ഷി​പ്പ് കോ​ണ്‍​ഫ​റ​ൻ​സി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​ന് പെ​ൻ​സി​ൽ​വാ​നി​യാ സ്റ്റേ​റ്റ് സ്കോ​ള​ർ​ഷി​പ്പും നേ​ടി​യി​ട്ടു​ണ്ട്. 2018 ഒ​ക്ടോ​ബ​റി​ൽ ദി​യാ പേ​ൾ എ​സ്. ബ​ക്ക് അ​ഖി​ല ലോ​ക യൂ​ത്ത് ലീ​ഡ​റാ​യും തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. അ​സ​ൻ​ഷ​ൻ മാ​ർ​ത്തോ​മാ ച​ർ​ച്ച് ഇം​ഗ്ലീ​ഷ് ക്വ​യ​ർ ലീ​ഡ​റാ​യും പ്ര​വ​ർ​ത്തി​ക്കു​ന്ന ദി​യാ ചെ​റി​യാ​നെ ഫോ​മാ ജ​ന​ൽ സെ​ക്ര​ട്ട​റി ജോ​സ് ഏ​ബ്ര​ഹാം അ​വാ​ർ​ഡ് ന​ൽ​കി ആ​ദ​രി​ച്ചു.

റി​പ്പോ​ർ​ട്ട്: സ​ന്തോ​ഷ് ഏ​ബ്ര​ഹാം