ജ​യ​മ്മ ജോ​ണ്‍ നി​ര്യാ​ത​യാ​യി; സം​സ്കാ​രം ശ​നി​യാ​ഴ്ച ഡാ​ള​സി​ൽ
Friday, November 16, 2018 7:49 PM IST
ഡാ​ള​സ്: കാ​വാ​ലം പ​ട്ട​ർ​കു​ളം പ​രേ​ത​രാ​യ പി.​ജെ. ജോ​സ​ഫി​ന്േ‍​റ​യും മ​റി​യാ​മ്മ ജോ​സ​ഫി​ന്േ‍​റ​യും മ​ക​ൾ ജ​യ​മ്മ ജോ​ണ്‍ (59) നി​ര്യാ​ത​യാ​യി. ത​ല​ച്ചെ​ല്ലൂ​ർ ജോ​ണ്‍ ജോ​സ​ഫി​ന്‍റെ ഭാ​ര്യ​യാ​ണ്. സെ​ന്‍റ് തെ​രേ​സാ​സ് ടീ​ച്ചേ​ഴ്സ് ട്രെ​യ്നിം​ഗ് സ്കൂ​ൾ ഹെ​ഡ് മി​സ്ട്ര​സാ​യി​രു​ന്നു. മ​ക്ക​ൾ: ജെ​യ്മി, ജോ​സ​ഫ്, ഫ്രാ​ൻ​സി​സ്. മ​രു​മ​ക്ക​ൾ : സാ​ൻ​ജൊ , റോ​ഷ്നി.

സം​സ്കാ​ര ശു​ശ്രൂ​ഷ: ന​വം​ബ​ർ 17 ന് ​ശ​നി​യാ​ഴ്ച രാ​വി​ലെ 10.15 മു​ത​ൽ 11 വ​രെ.
സ്ഥ​ലം : സെ​ന്‍റ് അ​ൽ​ഫോ​ണ്‍​സാ ച​ർ​ച്ച് കോ​പ്പ​ൽ, ടെ​ക്സ​സ്. തു​ട​ർ​ന്ന് റോ​ളിം​ഗ് ഓ​ക്ക് മെ​മ്മോ​റി​യ​ൽ സെ​ന്‍റ​റി​ൽ.

റി​പ്പോ​ർ​ട്ട്: പി. ​പി. ചെ​റി​യാ​ൻ