കെ. കൃഷ്ണന്‍ ഹുസ്റ്റണില്‍ നിര്യാതനായി
Thursday, December 6, 2018 12:37 PM IST
ഹൂസ്റ്റണ്‍ : വളരെ കാലമായി ടെക്‌സസിലെ ഹ്യൂസ്റ്റണില്‍ താമസമാക്കിയ കെ. കൃഷ്ണന്‍ ഡിസംബര്‍ 4നു രാവിലെ നിര്യതനായി. കേരളത്തില്‍ കണ്ണൂര്‍ സ്വദേശി ആയിരുന്നു.

അന്നമ്മ ആണു ഭാര്യ. മക്കള്‍: ശിരിഷ്, സുമേഷ്, ഷീന,. മരുമക്കള്‍: ജീനി, സിന്ധു, മായങ്ക്. കൊച്ചുമക്കള്‍: കെയ്‌ലി, ആലിയ, റിയ, റോഹന്‍. (എല്ലാവരും യുഎസ്എ.)

സഹോദരങ്ങള്‍: രാഘവന്‍, ഭാസ്‌കരന്‍, വിനോദിനി (മൂവരും മുംബൈ), സുലോചന, വിലാസിനി, പരേതനായ കുഞ്ഞമ്പു.

സംസ്‌കാര ചടങ്ങുകള്‍: ഡിസംബര്‍ ഏഴാം തീയതി വെള്ളിയാഴ്ച രാവിലെ 9:30 മുതല്‍ 11:30 വരെ. ഹൂസ്റ്റണിലെ വിന്‍ഫോര്‍ഡ് ഫ്യൂണറല്‍ ഹോമില്‍ (8514 Tybor Dr. Houston TX 77074).

റിപ്പോര്‍ട്ട്: എ. സി. ജോര്‍ജ്