ഗീ​വ​ർ​ഗീ​സ് നി​ര്യാ​ത​നാ​യി
Sunday, December 9, 2018 7:07 PM IST
പ​ത്ത​നം​തി​ട്ട: കാ​ളി​യാ​ങ്ക​ൽ ഇ​ട​യി​ലെ വി​ള​യി​ൽ(​കു​ഴി​യി​ൽ കോ​ട്ടേ​ജ്) ഗീ​വ​ർ​ഗീ​സ്(​ബേ​ബി-77, റി​ട്ട. എ​ൻ​ജി​നീ​യ​ർ, മ​ധ്യ​പ്ര​ദേ​ശ്) നി​ര്യാ​ത​നാ​യി. ഭാ​ര്യ കി​ട​ങ്ങ​ന്നൂ​ർ കാ​ക്ക​നാ​ട് ത​ട​ത്തി​ൽ സൂ​സ​മ്മ. സം​സ്കാ​രം ഡിസംബര്‍ 10 തി​ങ്ക​ളാ​ഴ്ച ഭ​വ​ന​ത്തി​ലെ ശു​ശ്രൂ​ഷ​യ്ക്കു​ശേ​ഷം കു​ള​ന​ട വ​ട്ട​യം സെ​ന്‍റ് ജോ​ർ​ജ് ഓ​ർ​ത്ത​ഡോ​ക്സ് പ​ള്ളി​യി​ൽ.

മ​ക്ക​ൾ: ജി​ജു വ​ർ​ഗീ​സ്, ജി​ജി ജേ​ക്ക​ബ്, ഡോ. ​ജോ​ളി മാ​ത്യൂ​സ്. മ​രു​മ​ക്ക​ൾ: ആ​യൂ​ർ താ​ന്നി​വി​ള, രാ​ജ​ൻ ജേ​ക്ക​ബ്(​ഓ​പ്ഷ​ൻ വ​ണ്‍ ഹോം ​കെ​യ​ർ), കു​ള​ന​ട കൈ​പ്പ​ള്ളി​ൽ ലി​ജി ആ​നി വ​ർ​ഗീ​സ്, മാ​ര​മ​ണ്‍ പാ​ല​ക്കു​ന്ന​ത്ത് പു​ലി​യേ​ലി​മ​ണ്ണി​ൽ റെ​നി മാ​ത്യൂ​സ്(​എ​ല്ലാ​വ​രും ലോ​സ്ആ​ഞ്ച​ല​സ്).