ഇ​ന്ത്യ ക​ൾ​ച്ച​റ​ൽ ആ​ൻ​ഡ് എ​ജ്യു​ക്കേ​ഷ​ൻ സെ​ന്‍റ​റി​നു പു​തു നേ​തൃ​ത്വം
Thursday, December 13, 2018 7:44 PM IST
ഡാ​ള​സ്: ഇ​ന്ത്യ ക​ൾ​ച്ച​റ​ൽ ആ​ൻ​ഡ് എ​ജ്യു​ക്കേ​ഷ​ൻ സെ​ന്‍റ​ർ വാ​ർ​ഷി​ക പൊ​തു​യോ​ഗം 2019-20 വ​ർ​ഷ​ത്തെ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു. കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഡാ​ള​സ് കോ​ണ്‍​ഫ​റ​ൻ​സ് ഹാ​ളി​ൽ പ്ര​സി​ഡ​ന്‍റ് മാ​ത്യു കോ​ശി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ലാ​ണ് ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്ത​ത്.

ഭാ​ര​വാ​ഹി​ക​ളാ​യി ചെ​റി​യാ​ൻ ചൂ​ര​നാ​ട് (പ്ര​സി​ഡ​ന്‍റ്), ജോ​ർ​ജ് ജോ​സ​ഫ് വി​ല​ങ്ങോ​ലി​ൽ (ജ​ന​റ​ൽ സെ​ക്ര​ട്ട​റി), ജോ​സ് ഓ​ച്ചാ​ലി​ൽ (വൈ​സ് പ്ര​സി​ഡ​ന്‍റ്), തോ​മ​സ് ജെ. ​വ​ട​ക്കേ മു​റി​യി​ൽ (ജോ. ​സെ​ക്ര​ട്ട​റി), സി​ജു കൈ​നി​ക്ക​ര (ട്ര​ഷ​റ​ർ), വി. ​എ​സ്. ജോ​സ​ഫ് (ജോ. ​ട്ര​ഷ​റ​ർ), റോ​യ് കൊ​ടു​വ​ത്ത്, ഡാ​നി​യേ​ൽ കു​ന്നേ​ൽ, പ്ര​ദീ​പ് നാ​ഗ​നോ​ലി​ൽ, ഐ. ​വ​ർ​ഗീ​സ്, ബോ​ബ​ൻ കൊ​ടു​വ​ത്ത്, ടോ​മി നെ​ല്ലു​വേ​ലി​ൽ, ര​മ​ണി കു​മാ​ർ, മാ​ത്യു കോ​ശി, പി. ​ടി. സെ​ബാ​സ്റ്റ്യ​ൻ (ബോ​ർ​ഡ് മെ​ന്പ​ർ​മാ​ർ) എ​ന്നി​വ​രെ​യാ​ണ് തെ​ര​ഞ്ഞെ​ടു​ത്ത​ത്.

സാ​മൂ​ഹ്യ സാം​സ്കാ​രി​ക പ്ര​വ​ർ​ത്ത​ക​നാ​യ ചെ​റി​യാ​ൻ ചൂ​ര​നാ​ട് ഐ​സി​ഇ​സി സ്ഥാ​പ​കാം​ഗം കൂ​ടി​യാ​ണ്. ഇ​ർ​വിം​ഗ് ഡി​എ​ഫ്ഡ​ബ്ല്യു ഇ​ന്ത്യ​ൻ ല​യ​ണ്‍​സ് ക്ല​ബ് പ്ര​സി​ഡ​ന്‍റും, എ​ൻ​ജി​നീ​യ​റു​മാ​യ ജോ​ർ​ജ് ജോ​സ​ഫ് വി​ല​ങ്ങോ​ലി​ന്‍റെ നേ​തൃ​ത്വം സം​ഘ​ട​ന​ക്ക് പു​തി​യ ഉൗ​ർ​ജം ന​ൽ​കും. തു​ട​ർ​ന്നു ന​ട​ന്ന ച​ർ​ച്ച​യി​ൽ രാ​ജ​ൻ ഐ​സ​ക്, പീ​റ്റ​ർ നെ​റ്റൊ, ഐ​പ് സ്ക​റി​യ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

റി​പ്പോ​ർ​ട്ട്: പി.​പി. ചെ​റി​യാ​ൻ