ഫാ​മി​ലി കോ​ണ്‍​ഫ​റ​ൻ​സി​നു മു​ന്നോ​ടി​യാ​യു​ള്ള ഇ​ട​വ​ക സ​ന്ദ​ർ​ശ​ന​ങ്ങ​ൾ പുരോഗമിക്കുന്നു
Thursday, December 13, 2018 7:46 PM IST
ന്യൂ​യോ​ർ​ക്ക്: നോ​ർ​ത്ത് ഈ​സ്റ്റ് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന ഫാ​മി​ലി കോ​ണ്‍​ഫ​റ​ൻ​സ് 2019ലെ ​ഇ​ട​വ​ക സ​ന്ദ​ർ​ശ​ന​ങ്ങ​ൾ സ​ജീ​വ​മാ​യി. ടീം ​അം​ഗ​ങ്ങ​ൾ നോ​ർ​ത്ത് പ്ലെ​യി​ൻ ഫീ​ൽ​ഡ് സെ​ന്‍റ് ബ​സേ​ലി​യോ​സ് ഗ്രീ​ഗോ​റി​യോ​സ് ഇ​ട​വ​ക​യും, ഫി​ല​ഡ​ൽ​ഫി​യ ബെ​ൻ​സേ​ലം സെ​ന്‍റ് ലൂ​ക്ക് ഓ​ർ​ത്ത​ഡോ​ക്സ് മി​ഷ​ൻ ഇ​ട​വ​ക​യും സ​ന്ദ​ർ​ശി​ച്ചു.

സെ​ന്‍റ് ബ​സേ​ലി​യോ​സ് ഗ്രീ​ഗോ​റി​യോ​സ് ഇ​ട​വ​ക​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ വി​കാ​രി ഫാ. ​വി​ജ​യ് തോ​മ​സ് ഏ​വ​രേ​യും സ്വാ​ഗ​തം ചെ​യ്തു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജോ​ബി ജോ​ണ്‍, ബി​സി​ന​സ് മാ​നേ​ജ​ർ സ​ണ്ണി വ​ർ​ഗീ​സ്, ബി​നു കു​ര്യ​ൻ എ​ന്നി​വ​ർ കോ​ണ്‍​ഫ​റ​ൻ​സി​നെ​കു​റി​ച്ചും, ര​ജി​സ്ട്രേ​ഷ​നെ​കു​റി​ച്ചും, സു​വ​നീ​റി​ലേ​ക്ക് ന​ൽ​കാ​വു​ന്ന പ​ര​സ്യ​ത്തി​ന്‍റെ നി​ര​ക്കി​നെ​കു​റി​ച്ചും വി​വ​ര​ണം ന​ൽ​കി. വി​കാ​രി ഫാ. ​വി​ജ​യ് തോ​മ​സ് ആ​ദ്യ ര​ജി​സ്ട്രേ​ഷ​ൻ ന​ൽ​കി​ക്കൊ​ണ്ട് ര​ജി​സ്ട്രേ​ഷ​ൻ കി​ക്ക് ഓ​ഫ് നി​ർ​വ​ഹി​ച്ചു. ഫാ. ​ഡോ. മാ​ത്യു ചാ​ക്കോ ച​ട​ങ്ങി​ൽ സ​ന്നി​ഹി​ത​നാ​യി​രു​ന്നു. മു​ൻ സു​വ​നീ​ർ ചീ​ഫ് എ​ഡി​റ്റ​ർ ഡോ. ​റോ​ബി​ൻ മാ​ത്യു ന​ൽ​കി​യ എ​ല്ലാ ക്ര​മീ​ക​ര​ണ​ങ്ങ​ൾ​ക്കും ക​മ്മി​റ്റി ന​ന്ദി അ​റി​യി​ച്ചു.
<ശാ​ഴ െൃര=’/ിൃ​ശ/ിൃ​ശ2018​റ​ല​ര​ല13​ള​മാ​ശ​ഹ്യ​ബ​രീി​ളൃ​ല1.​ഷു​ഴ’ മ​ഹ​ശ​ഴി=’​ര​ലി​ലേൃ’ ര​ഹ​മൈ=’​രീി​ലേി​കോ​മ​ഴ​ല​കി​ശെ​റ​ല’ െ്യേ​ഹ​ല=’ു​മ​റ​റ​ശി​ഴ:6ുഃ;’>
സെ​ന്‍റ് ലൂ​ക്ക് ഓ​ർ​ത്ത​ഡോ​ക്സ് മി​ഷ​ൻ ഇ​ട​വ​ക​യി​ൽ ന​ട​ന്ന യോ​ഗ​ത്തി​ൽ വി​കാ​രി ഫാ. ​ഗീ​വ​ർ​ഗീ​സ് ജോ​ണ്‍ ടീം ​അം​ഗ​ങ്ങ​ളെ സ്വാ​ഗ​തം ചെ​യ്തു. സ​ഭാ മാ​നേ​ജിം​ഗ് ക​മ്മി​റ്റി അം​ഗം ജോ ​ഏ​ബ്ര​ഹാം കോ​ണ്‍​ഫ​റ​ൻ​സി​ന്‍റെ ആ​വ​ശ്യ​ക​ത​യെ​ക്കു​റി​ച്ചും ര​ജി​സ്ട്രേ​ഷ​ന്‍റെ നി​ര​ക്കി​നെ​ക്കു​റി​ച്ചും സു​വ​നീ​റി​ലേ​ക്ക് ന​ൽ​കാ​വു​ന്ന പ​ര​സ്യ​ത്തി​ന്‍റെ നി​ര​ക്കി​നേ​ക്കു​റി​ച്ചും വി​വ​രം ന​ൽ​കി. ര​ജി​സ്ട്രേ​ഷ​ൻ ക​മ്മി​റ്റി അം​ഗം ജി​നു പീ​റ്റ​ർ, സു​വ​നീ​ർ ക​മ്മി​റ്റി അം​ഗം സൂ​സ​മ്മ വ​ർ​ഗീ​സ്, ഫി​നാ​ൻ​സ് ക​മ്മി​റ്റി അം​ഗം പോ​ൾ ജോ​ണ്‍ എ​ന്നി​വ​ർ യോ​ഗ​ത്തി​ൽ സം​ബ​ന്ധി​ച്ചു. ഡെ​ബി ജോ​ർ​ജി​ൽ നി​ന്നും ര​ജി​സ്ട്രേ​ഷ​ൻ ജി​നു പീ​റ്റ​ർ ഏ​റ്റു​വാ​ങ്ങി. അ​ജു ജേ​ക്ക​ബി​ൽ നി​ന്നും സൂ​സ​മ്മ വ​ർ​ഗീ​സും, പോ​ൾ ജോ​ണും സു​വ​നീ​റി​ലേ​ക്കു​ള്ള പ​ര​സ്യ​ങ്ങ​ൾ സ്വീ​ക​രി​ച്ചു.

വി​വ​ര​ങ്ങ​ൾ​ക്ക് : കോ​ഓ​ർ​ഡി​നേ​റ്റ​ർ ഫാ. ​സ​ണ്ണി ജോ​സ​ഫ്: 718 608 5583, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജോ​ബി ജോ​ണ്‍: 201 321 0045, ട്ര​ഷ​റ​ർ മാ​ത്യു വ​ർ​ഗീ​സ്: 631 891 8184. Registration$ www.fyconf.org.

റി​പ്പോ​ർ​ട്ട്: രാ​ജ​ൻ വാ​ഴ​പ്പ​ള്ളി​ൽ