മ​റി​യാ​മ്മ എ​ബ്ര​ഹാം നി​ര്യാ​ത​യാ​യി
Saturday, December 15, 2018 9:52 PM IST
ഡാ​ള​സ്: മാ​ർ​ത്തോ​മ സ​ഭ​യു​ടെ മു​ൻ വി​കാ​രി ജ​ന​റാ​ൾ റ​വ. സ്ക​റി​യാ എ​ബ്ര​ഹാ​മി​ന്‍റെ മാ​താ​വും കോ​ഴ​ഞ്ചേ​രി പു​ന്ന​ക്കാ​ട് മേ​ലേ​പ്പ​റ​ന്പി​ൽ പ​രേ​ത​നാ​യ വി.​എ​സ.് എ​ബ്ര​ഹാ​മി​ന്‍റെ ഭാ​ര്യ​യു​മാ​യ മ​റി​യാ​മ്മ എ​ബ്ര​ഹാം (89) വെ​ള്ളി​യാ​ഴ്ച രാ​വി​ലെ നാ​ട്ടി​ൽ നി​ര്യാ​ത​യാ​യി.​പ​രേ​ത മെ​ഴു​വേ​ലി ച​ക്കി​നേ​ത്തു കു​ടും​ബാം​ഗ​മാ​ണ്. സം​സ്കാ​ര ച​ട​ങ്ങു​ക​ൾ ഡി​സം​ബ​ർ 18 ചൊ​വ്വാ​ഴ്ച രാ​വി​ലെ 11.30 നു ​പു​ന്ന​ക്കാ​ട് ഇ​മ്മാ​നു​വേ​ൽ മാ​ർ​ത്തോ​മാ പ​ള്ളി​യി​ൽ ന​ട​ത്ത​പ്പെ​ടും.

മ​ക്ക​ൾ: റ​വ. സ്ക​റി​യാ എ​ബ്ര​ഹാം( മു​ൻ മാ​ർ​ത്തോ​മ സ​ഭ വി​കാ​രി ജ​ന​റാ​ൾ), ടൈ​റ്റ​സ് എ​ബ്ര​ഹാം (പു​ന്ന​ക്കാ​ട്), രാ​ജ​ൻ എ​ബ്ര​ഹാം (പു​ന്ന​ക്കാ​ട്), ജോ​സ് എ​ബ്ര​ഹാം (ഡാ​ള​സ്), ത​ന്പി എ​ബ്ര​ഹാം (ഡാ​ള​സ്), ഡെ​യ്സി രാ​ജു മാ​ത്യു (ഡാ​ള​സ്). മ​രു​മ​ക്ക​ൾ: സൗ​മി, ആ​ലി​സ്, ര​മ​ണി (പു​ന്ന​ക്കാ​ട്) ഷേ​ർ​ലി, മി​നി, രാ​ജു മാ​ത്യു (ഡാ​ള​സ്).

പ​രേ​ത​യു​ടെ ചെ​റു മ​ക​ൻ റ​വ. ഷി​ജോ​യ് എ​ബ്ര​ഹാം സ്ക​റി​യാ മാ​ർ​ത്തോ​മാ മെ​ത്രാ​പ്പോ​ലീ​ത്ത ജോ​സ​ഫ് മാ​ർ ഐ​റേ​നി​യ​സ് തി​രു​മേ​നി​യു​ടെ സെ​ക്ര​ട്ട​റി​യാ​ണ്.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ:4692652025

റി​പ്പോ​ർ​ട്ട്: എ​ബി മ​ക്ക​പ്പു​ഴ