ത്രേ​സ്യാ​ക്കു​ട്ടി നി​ര്യാ​ത​യാ​യി
Tuesday, December 18, 2018 9:06 PM IST
കൂ​ത്താ​ട്ടു​കു​ളം: ഇ​ട​യാ​ർ പോ​ക്കാ​ട്ടേ​ൽ, പ​രേ​ത​നാ​യ ചെ​റി​യാ​ൻ ഭാ​ര്യ ത്രേ​സ്യാ​ക്കു​ട്ടി (74) നി​ര്യാ​ത​യാ​യി. വാ​ഴ​ക്കു​ളം, നെ​ല്ലി​ക്കു​ന്നേ​ൽ കു​ടും​ബാം​ഗ​മാ​ണ്. സം​സ്കാ​രം ഡി​സം​ബ​ര 19നു ​ബു​ധ​നാ​ഴ്ച രാ​വി​ലെ 10.30 ന് ​ഭ​വ​ന​ത്തി​ൽ ശു​ശ്രൂ​ഷ​യ്ക്കു​ശേ​ഷം വ​ട​ക​ര സെ​ന്‍റ് ജോ​ണ്‍​സ് സി​റി​യ​ൻ ക​ത്തോ​ലി​ക്കാ പ​ള്ളി​യി​ൽ.

മ​ക്ക​ൾ: സി​ൽ​വി (യു​എ​സ്എ), റോ​യി (ഗ​വ. എ​ൽ.​പി സ്കൂ​ൾ ഇ​ല​ഞ്ഞി), സ​ന്തോ​ഷ് (സെ​ന്‍റ്’ മേ​രീ​സ് എ​ച്ച്എ​സ്എ​സ് ത​ല​ക്കോ​ട്). മ​രു​മ​ക്ക​ൾ: ഫി​ലി​പ് പൗ​വ്വ​ത്തി​ൽ (യു​എ​സ്എ), അ​നി (ഗ​വ. യു​പി സ്കൂ​ൾ ഓ​ണ​ക്കൂ​ർ), റി​യ (എംകെഎം എച്ച്എസ്എസ്, പി​റ​വം).


റി​പ്പോ​ർ​ട്ട്: ജോ​യി​ച്ച​ൻ പു​തു​ക്കു​ളം