ഫാ. ബോബി വർഗീസിന്‍റെ പിതാവ് എബ്രഹാം വർഗീസ് നിര്യാതനായി
Thursday, January 10, 2019 5:22 PM IST
ഫ്ലോറിഡ: സെന്‍റ് തോമസ് ഓർത്തഡോക്സ് ഇടവക വികാരി ഫാ. ബോബി വർഗീസിന്‍റെ പിതാവ് എറണാകുളം പിറവം കുറ്റിക്കാട് തോട്ടത്തിൽ എബ്രഹാം വർഗീസ് (80 ) നിര്യാതനായി. സംസ്കാരം പിറവം സെന്‍റ് മേരീസ് ഓർത്തഡോക്സ് ദേവാലയത്തിൽ.

ഭാര്യ: തങ്കമ്മ. എബി വർഗീസ് മറ്റൊരു മകനാണ്.