ഷിക്കാഗോ മലയാളി അസോസിയേഷന്‍റെ കലാമേള ഏപ്രിൽ 27 ന്
Saturday, January 12, 2019 5:47 PM IST
ഷിക്കാഗോ: ഷിക്കാഗോ മലയാളി അസോസിയേഷൻ സെന്‍റ് തോമസ് സീറോ മലബാര്‍ ഹാളില്‍ ഏപ്രില്‍ 27ന് (ശനി) സംഘടിപ്പിക്കുന്ന കലാമേളയുടെ വിജയത്തിനായി ഷിക്കാഗോ സബേര്‍ബര്‍ ഏരിയായിലുള്ള എല്ലാ ഡാന്‍സ് ടീച്ചേഴ്‌സിന്‍റേയും യോഗം വിളിച്ചു. ജനുവരി 17ന് (വ്യാഴം) സിഎംഎ ഹാളില്‍ വൈകുന്നേരം 5.30 ന് നടക്കുന്ന യോഗത്തിൽ എല്ലാ ഡാന്‍സ് ടീച്ചേഴ്‌സിന്‍റേയും സാന്നിധ്യം സംഘാടകർ അഭ്യർഥിച്ചു.

വിവരങ്ങള്‍ക്ക് : ജോണ്‍സണ്‍ കണ്ണൂക്കാടന്‍ (പ്രസിഡന്‍റ്) 847-477-0564, ജോഷി വള്ളിക്കളം (സെക്രട്ടറി) 312-685-6749, ജിതേഷ് ചുങ്കത്ത് (ട്രഷറർ) 224-522-9157, ബാബു മാത്യു (വൈസ് പ്രസിഡന്‍റ്) 630-913-1126, സാബു കട്ടപ്പുറം (ജോയിന്‍റ് സെക്രട്ടറി) 847-791-1452, ഷാബു മാത്യു (ജോയിന്‍റ് ട്രഷറർ) 630-649-4103, ആല്‍വിന്‍ ഷിക്കൂര്‍(കലാമേള കോര്‍ഡിനേറ്റര്‍)-630-303-4785, ഷൈനി ഹരിദാസ്-630-290-7143.