പ​ന്പ​യു​ടെ ക്രി​സ്മ​സ് ന​വ​വ​ത്സാ​രാ​ഘോ​ഷ​വും പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​ന​വും വ​ർ​ണാ​ഭ​മാ​യി
Tuesday, January 15, 2019 11:05 PM IST
ഫി​ല​ഡ​ൽ​ഫി​യ: പെ​ൻ​സി​ൽ​വേ​നി​യാ​യി​ലെ ക​ലാ സാം​സ്കാ​രി​ക സം​ഘ​ട​ന​യാ​യ പ​ന്പ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ ക്രി​സ്മ​സ് ന​വ​വ​ത്സ​രാ​ഘോ​ഷ​വും 2019ലെ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഉ​ദ്ഘാ​ട​ന​വും ജ​നു​വ​രി 12 ശ​നി​യാ​ഴ്ച നോ​ർ​ത്ത് ഈ​സ്റ്റ് ഫി​ല​ഡ​ൽ​ഫി​യാ​യി​ലെ അ​തി​ഥി റ​സ്റ്റ​റ​ന്‍റി​ൽ വി​വി​ധ ക​ലാ​സാം​സ്കാ​രി​ക പ​രി​പാ​ടി​ക​ളോ​ടെ കൊ​ണ്ടാ​ടി.

പ​ന്പ​യു​ടെ ക്രി​സ്മ​സ് ന​വ​വ​ത്സ​രാ​ഘോ​ഷ​ങ്ങ​ൾ​ക്ക് 2018ലെ ​പ്ര​സി​ഡ​ന്‍റ് ജോ​ർ​ജ് ഓ​ലി​ക്ക​ൽ തി​രി​കൊ​ളു​ത്തി. വൈ​സ് പ്ര​സി​ഡ​ന്‍റ് ജോ​ണ്‍ പ​ണി​ക്ക​ർ പു​തി​യ നേ​തൃ​ത്വ​ത്തെ പ​രി​ച​യ​പ്പെ​ടു​ത്തി ഏ​വ​രെ​യും സ്വാ​ഗ​തം ചെ​യ്തു. ത​ദ​വ​സ​ര​ത്തി​ൽ മോ​ഡി ജേ​ക്ക​ബി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പു​തി​യ ഭ​ര​ണ​സ​മ​തി ചാ​ർ​ജെ​ടു​ത്തു.

2019ലെ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഉ​ദ്ഘാ​ട​നം പ്ര​സി​ഡ​ന്‍റ് മോ​ഡി ജേ​ക്ക​ബ് നി​ർ​വ​ഹി​ച്ചു. അ​ധ്യ​ക്ഷ പ്ര​സം​ഗ​ത്തി​ൽ പ്ര​സി​ഡ​ന്‍റ് 2019ലെ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ രു​പ​രേ​ഖ അ​വ​ത​രി​പ്പി​ച്ചു. വി​ൽ​പ്പ​ത്ര സെ​മി​നാ​ർ, വി​ൽ​പ്പ​ത്രം ത​യാ​റാ​ക്ക​ൽ ക്യാ​ന്പ്, വൈ​റ്റ് ഹൗ​സ്, ക്യ​പ്പി​റ്റോ​ൾ ഹി​ൽ ടൂ​ർ, മാ​തൃ​ദി​നാ​ഘോ​ഷം, സാ​ഹി​ത്യ​സ​മ്മേ​ള​നം, വോ​ട്ട​ർ ര​ജി​സ്സ്റ്റ​റേ​ഷ​ൻ കാ​ന്പ​യി​ൻ, യൂ​ത്ത് ഗാ​ല എ​ന്നി​വ​യാ​യി​രി​ക്കും 2019-ലെ ​പ്ര​ധാ​ന പ​രി​പാ​ടി​ക​ൾ.

പെ​ൻ​സി​ൽ​വേ​നി​യ സ്റ്റേ​റ്റ് സെ​ന​റ്റ​ർ ജോ​ണ്‍ സ​ബ​റ്റീ​ന മു​ഖ്യ അ​തി​ഥി​യാ​യി​രു​ന്നു. പ​ന്പ​യു​ടെ സി​വി​ക് പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​യും, ജീ​വ​കാ​രു​ണ്യ സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​യും അ​ഭി​ന​ന്ദി​ച്ചു. ഫി​ലാ​ഡ​ൽ​ഫി​യ സി​റ്റി കൗ​ണ്‍​സി​ൽ അ​റ്റ് ലാ​ർ​ജി​ലേí് മ​ത്സ​രി​ക്കു​ന്ന മെ​ലീ​സ റോ​ബി​ൻ​സ് ആ​ശം​സ​ക​ൾ നേ​ർ​ന്നു.

ഫാ. ​ഫി​ലി​പ്പ് മോ​ഡ​യി​ൽ ന​വ​വ​ത്സ​ര സ​ന്ദേ​ശം ന​ൽ​കി. പോ​സ്റ്റ് മോ​ഡേ​ണ്‍ യു​ഗ​ത്തി​ലെ മൂ​ല്യ​ശോ​ഷ​ണ​വും, കു​പ്ര​ച​ര​ണ​ങ്ങ​ളും സ​മൂ​ഹ​ത്തെ എ​ങ്ങ​നെ ബാ​ധി​ക്കു​ന്നു​വെ​ന്ന് വി​ശ​ദീ​ക​രി​ച്ചു.
പ​ന്പ ബി​ൽ​ഡിം​ഗ് പ്രെ​ജ​ക്ട് ചെ​യ​ർ​മാ​ൻ അ​ല​ക്സ് തോ​മ​സ് ന്ധ​ന്ധ​പ​ന്പ വി​ഷ​ൻ 2020’’ പ​ന്പí് 2020- ൽ ​പു​തി​യൊ​രു ക​മ്മ​ന​ണി​റ്റി സെ​ന്‍റ​ർ എ​ന്ന പ്ര​മേ​യം അ​വ​ത​രി​പ്പി​ച്ചു.

ട്രൈ​സ്സ്റ്റേ​റ്റ് കേ​ര​ള ഫോ​റം ചെ​യ​ർ​മാ​ൻ ജോ​ഷി കു​ര്യാ​ക്കോ​സ്, കൗ​ണ്‍​സി​ൽ ഓ​ഫ് ഇ​ന്ത്യ​ൻ ഓ​ർ​ഗ​നൈ​സേ​ഷ​ൻ ചെ​യ​ർ​മാ​ൻ, സു​ധ ക​ർ​ത്ത, പ​ന്പ ബോ​ർ​ഡ് ഓ​ഫ് ട്ര​സ്റ്റി ചെ​യ​ർ​മാ​ൻ അ​റ്റോ​ർ​ണി ബാ​ബു വ​റു​ഗീ​സ്, ഒ​ർ​മ്മ പ്ര​സി​ഡ​ന്‍റ് ജോ​സ് ആ​റ്റു​പു​റം പ​ന്പ വി​മ​ൻ​സ് ഫോ​റം കോ​ഡി​നേ​റ്റ​ർ അ​നി​ത ജോ​ർ​ജ്ജ്, ലി​റ്റ​റ​റി കോ​ഡി​നേ​റ്റ​ർ ജോ​ർ​ജു​കു​ട്ടി ലൂ​ക്കോ​സ്, എ​ന്നി​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി സു​മോ​ദ് നെ​ല്ലി​ക്കാ​ല ന​ന്ദി പ്ര​കാ​ശ​നം ന​ട​ത്തി. തു​ട​ർ​ന്നു ന​ട​ന്ന ക​ലാ​പ​രി​പാ​ടി​ക​ൾ സു​മോ​ദ് നെ​ല്ലി​ക്കാ​ല, അ​നി​ത ജോ​ർ​ജ്ജ്, മി​നി എ​ബി എ​ന്നി​വ​ർ ക്ര​മീ​ക​രി​ച്ചു.

അ​നൂ​ബ് ജേ​ക്ക​ബ്, റ്റി​നു ജോ​ണ്‍​സ​ണ്‍, സു​നി​ൽ ത​ക​ടി​പ​റ​ന്പി​ൽ എ​ന്നി​വ​ർ ഗാ​ന സ​ന്ധ്യí് നേ​തൃ​ത്വം ന​ൽ​കി. പ​ന്പ വി​മ​ൻ​സ് ഫോ​റം അ​വ​ത​രി​ച്ച വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും, ഫാ​മി​ലി ഗെ​യിം​സും ആ​ഘോ​ഷ​ത്തി​ന് നി​റം പ​ക​ർ​ന്നു. ഫീ​ലി​പ്പോ​സ് ചെ​റി​യാ​ൻ, ജേ​ക്ക​ബ് കോ​ര, മാ​ക്സ്വെ​ൽ ഗി​ഫോ​ർ​ഡ്,
തോ​മ​സ് പോ​ൾ, ബോ​ബി ജേ​ക്ക​ബ്, ജോ​ർ​ജ്ജ് ന​ട​വ​യ​ൽ, രാ​ജ​ൻ സാ​മു​വ​ൽ, ജൂ​ലി ജേ​ക്ക​ബ്, എ​ന്നി​വ​ർ ആ​ഘോ​ഷ പ​രി​പാ​ടി​ൾ എ​കോ​പി​പ്പി​ച്ചു. മി​നി എ​ബി, അ​നി​ത ജോ​ർ​ജ്ജ് എ​ന്നി​വ​ർ എം​സി ആ​യി​രു​ന്നു. വി​ഭ​വ സ​മൃ​ദ്ധ​മാ​യ സ​ദ്യ​യോ​ടെ ക്രി​സ്മ​സ്, പു​തു​വ​ത്സ​രാ​ഘോ​ഷ​ങ്ങ​ൾ സ​മാ​പി​ച്ചു.

പ​ന്പ​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​മാ​യി സ​ഹ​ക​രി​ക്കാ​ൻ താ​ത്പ​ര്യ​മു​ള്ള​വ​ർ ബ​ന്ധ​പ്പെ​ടു​ക:
മോ​ഡി ജേ​ക്ക​ബ് (പ്ര​സി​ഡ​ന്‍റ്), 215 667 0801, സു​മോ​ദ് നെ​ല്ലി​ക്കാ​ല (ജ​ന​റ​ൽ സെ​ക്ര​ട്ട​റി) 267 322 8527215, ജോ​ർ​ജ് ഓ​ലി​ക്ക​ൽ(​ട്ര​ഷ​റ​ർ) 215 873 4365 ിൃശ2019​ഷ​മിൗ15ു​മാു​മ​ബ​ര​ല​ഹ​ല​യൃ​മേ.​ഷു​ഴ

റി​പ്പോ​ർ​ട്ട്: ജോ​ർ​ജ് ഓ​ലി​ക്ക​ൽ