മാത്യു പുതുപ്പറമ്പില്‍ അരിസോണയില്‍ നിര്യാതനായി
Friday, January 18, 2019 12:24 PM IST
ഫീനിക്‌സ്: വെച്ചൂച്ചിറ പുതുപ്പറമ്പില്‍ മാത്യു മത്തായി (71) അരിസോണയിലെ ഗില്‍ബെര്‍ട്ടില്‍ നിര്യാതനായി. സംസ്‌കാരം പിന്നീട് . ഭാര്യ അന്നമ്മ മാത്യു വെച്ചൂച്ചിറ വര്‍ക്കല മുക്ക് ഇരുമേടയില്‍ കുടുംബാഗമാണ് . മക്കള്‍: മേഴ്‌സി ( അരിസോണ), അനില്‍ (ഗുജറാത്ത്) സുനില്‍ (ഷാര്‍ജ) മരുമക്കള്‍: ക്രിസ്റ്റി (സൗദി അറേബ്യ), ഷീന (ഗുജറാത്ത്), പ്രിന്‍സി (ഷാര്‍ജ). കൊച്ചുമക്കള്‍: മെര്‍ലിന്‍, എല്‍വിഷ്, ഗിഫ്റ്റാല്‍, എല്‍ബിത്, ഏദല്‍.

റിപ്പോര്‍ട്ട്: റോയ് മണ്ണൂര്‍