സ്വാ​മി ചി​താ​ന​ന്ത​പു​രി ഹൂ​സ്റ്റ​ണി​ൽ
Monday, February 11, 2019 10:49 PM IST
ഹൂ​സ്റ്റ​ണ്‍: 1989ൽ ​ഋ​ഷി​കേ​ശി​ലെ കൈ​ലാ സാ​ശ്ര​മ​ത്തി​ൽ നി​ന്ന് സ​ന്യാ​സം സ്വീ​ക​രി​ച്ച് സാ​മൂ​ഹി​ക
സാം​സ്കാ​രി​ക മേ​ഖ​ല​ക​ളി​ൽ സ​മൂ​ഹ​ത്തെ സേ​വി​ക്കു​ന്ന സ്വാ​മി ചി​താ​ന​ന്ദ​പു​രി സ്വാ​മി ചി​താ​ന​ന്ത​പു​രി ഹൂ​സ്റ്റ​ണി​ൽ. ഫെ​ബ്രു​വ​രി 12ന് ​രാ​വി​ലെ 9.30 മു​ത​ൽ ഉ​ച്ച​ക്ക് 12 വ​രെ ഹൂ​സ്റ്റ​ണ്‍ ശ്രീ ​ഗു​രു​വാ​യൂ​ര​പ്പ​ൻ ക്ഷേ​ത്ര ഓ​ഡി​റ്റോ​റി​യ​ത്തി​ൻ വ​ച്ചു പ്ര​ഭാ​ഷ​ണ​വും ധ​ർ​മ്മ​സം​വാ​ദ​വും ന​ട​ത്തപ്പെടുന്നു.

പ്ര​സ്തു​ത സം​വാ​ദ​ത്തി​ൻ പ​ങ്കു ചേ​രു​വാ​ൻ എ​ല്ലാ ഹൂ​സ്റ്റ​ണ്‍ നി​വാ​സി​ക​ളേ​യും സ​വി​ന​യം
ക്ഷ​ണി​ക്കു​ന്ന​താ​യി ക്ഷേ​ത്രം പ്ര​സി​ഡ​ന്‍റ് ശ​ശി​ധ​ര​ൻ നാ​യ​ർ അ​റി​യി​ച്ചു.

മു​പ്പ​തോ​ളം മ​ഹ​ത് ഗ്ര​ന്ഥ​ങ്ങ​ളു​ടെ ര​ച​യി​താ​വും എ​ണ്ണി​യാ​ലൊ​തു​ങ്ങാ​ത്ത പു​ര​സ്കാ​ര ജേ​താ​വു​മാ​യ സ്വാ​മി ചി​താ​ന​ന്ദ​പു​രി 1992 ൽ ​കോ​ള​ത്തു​രി​ൽ അ​ദ്വൈ​താ​ശ്ര​മം സ്ഥാ​പി​ച്ച് ഒ​രു വേ​ദാ​ന്ത പ0​ന
കേ​ന്ദ്ര​മാ​ക്കി. ഇ​പ്പോ​ൾ സ​നാ​ത​ന ധ​ർ​മ്മ​സേ​വാ​ട്ര​സ്റ്റി​ന്‍റെ സ്ഥാ​പ​ക​നും മാ​നേ​ജിം​ഗ്
ട്ര​സ്റ്റി​യു​മാ​ണ് സ്വാ​മി​ക​ൾ.

ശ്രീ ​ഗു​രു​വാ​യൂ​ര​പ്പ​ൻ ക്ഷേ​ത്ര​ത്തി​ൻ 2മാ​ർ​ച്ച് ര​ണ്ടു മു​ത​ൽ പ​ല്ല​ശ​ന ശ്രീ​ജി​ത്ത് മാ​രാ​രു​ടെ മേ​ൽ​നോ​ട്ട​ത്തി​ൻ ന​ട​ക്കു​ന്ന ചെ​ണ്ട ക്ലാ​സു​ക​ളു​ടെ പ്ര​വേ​ശ​നം ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ന്നു പ്രാ​യ​ഭേ​ദ​മ​ന്യേ ആ​ർ​ക്കും ഈ ​അ​വ​സ​രം വി​നി​യോ​ഗി​ക്കാ​വു​ന്ന​താ​ണെ​ന്നും അ​റി​യി​ച്ചു.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: 713 729 8994, ശ​ശി​ധ​ര​ൻ​നാ​യ​ർ 832 860 0371,
സു​രേ​ഷ്പി​ള്ള 713 569 7920, ര​മാ ശ​ങ്ക​ർ 404 680 9787, അ​ജി​ത്നാ​യ​ർ 83 2 713 1710.

റി​പ്പോ​ർ​ട്ട്: ശ​ങ്ക​ര​ൻ​കു​ട്ടി