ഉ​മ്മ​ൻ ജോ​ർ​ജ് നി​ര്യാ​ത​നാ​യി
Tuesday, February 12, 2019 5:47 PM IST
ഡി​ട്രോ​യ്റ്റ്: മാ​വേ​ലി​ക്ക​ര ചെ​റു​കോ​ൽ മ​ണ​ത്ത​റ ഉ​മ്മ​ൻ ജോ​ർ​ജ് (സോ​മ​ൻ-68) നി​ര്യാ​ത​നാ​യി. ഡി​ട്രോ​യ്റ്റി​ൽ ഉ​ദ്യോ​ഗ​സ്ഥ​നാ​യി​രു​ന്ന ഉ​മ്മ​ൻ അ​ടു​ത്തി​ടെ​യാ​ണ് നാ​ട്ടി​ലേ​ക്ക് അ​വ​ധി​ക്ക് പോ​യ​ത്. നാ​ട്ടി​ൽ വ​ച്ചാ​യി​രു​ന്നു അ​ന്ത്യം.

ദീ​ർ​ഘ​കാ​ലം ഡി​ട്രോ​യ്റ്റി​ൽ കു​ടും​ബ സ​മേ​തം താ​മ​സി​ച്ചി​രു​ന്ന ഉ​മ്മ​ൻ ഡി​ട്രോ​യ്റ്റ് സെ​ന്‍റ് ഗ്രി​ഗോ​റി​യോ​സ് മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് ഇ​ട​വ​കാം​ഗ​മാ​യി​രു​ന്നു. മ​ല്ല​പ്പി​ള്ളി എ​ണാ​ട്ട് കു​ടും​ബാം​ഗം ഷീ​ബാ ജോ​ർ​ജാ​ണ് ഭാ​ര്യ. മ​ക്ക​ൾ: സു​നി​ത്ത്, ലി​നി​ത്ത്, വി​നി​ത്ത് (എ​ല്ലാ​വ​രും ഡി​ട്രോ​യ്റ്റ്). മ​രു​മ​ക്ക​ൾ : മെ​റി​ൽ, പ്രി​ൻ​സി, നി​റ്റി. സം​സ്കാ​രം പി​ന്നീ​ട് കേ​ര​ള​ത്തി​ൽ.

വി​വ​ര​ങ്ങ​ൾ​ക്ക്: ബി​നോ- 586 909 6399.

റി​പ്പോ​ർ​ട്ട്: പി.​പി. ചെ​റി​യാ​ൻ