ഷി​ക്കാ​ഗോ ക​ലാ​ക്ഷേ​ത്ര ക​ലോ​ത്സ​വം മാ​ർ​ച്ച് 16ന്
Tuesday, February 12, 2019 9:49 PM IST
ഷി​ക്കാ​ഗോ: ക​ലാ​ക്ഷേ​ത്ര അ​ഭി​മാ​ന​പു​ര​സ​രം സം​ഘ​ടി​പ്പി​ക്കു​ന്ന ക​ലോ​ത്സ​വ​ത്തി​ന് മാ​ർ​ച്ച് 16നു ​ശ​നി​യാ​ഴ്ച രാ​വി​ലെ 8.30 മു​ത​ൽ വൈ​കു​ന്നേ​രം 6 വ​രെ സെ​ന്‍റ് തോ​മ​സ് സീ​റോ മ​ല​ബാ​ർ ക​ത്തീ​ഡ്ര​ൽ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ വ​ച്ചു അ​ര​ങ്ങൊ​രു​ങ്ങു​ക​യാ​ണ്.

ഷി​ക്കാ​ഗോ​യി​ലും പ​രി​സ​ര പ്ര​ദേ​ശ​ത്തു​മു​ള്ള ക​ലാ​കാ​രന്മാ​ർ​ക്കും, ക​ലാ​കാ​രി​ക​ൾ​ക്കും മാ​റ്റു​ര​യ്ക്കാ​നു​ള്ള ഒ​രു ന​ല്ല മ​ത്സ​ര വേ​ദി​യാ​ണ് ക​ലാ​ക്ഷേ​ത്ര ഒ​രു​ക്കു​ന്ന​ത്. വി​ജ​യി​ക​ൾ​ക്ക് ട്രോ​ഫി​യും സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളും ന​ൽ​കു​ന്ന​തോ​ടൊ​പ്പം ക​ലാ​പ്ര​തി​ഭ, ക​ലാ​തി​ല​കം പു​ര​സ്കാ​ര​ങ്ങ​ൾ നേ​ടു​ന്ന​വ​ർ​ക്ക് കാ​ഷ് അ​വാ​ർ​ഡു​ക​ളും ന​ൽ​കു​ന്ന​താ​ണ്.

മ​ത്സ​ര​വി​ജ​യി​ക​ൾ​ക്ക് ക​ലാ​ക്ഷേ​ത്ര​യു​ടെ വി​ഷു ഓ​ണം ആ​ഘോ​ഷ​ങ്ങ​ളി​ൽ സ്റ്റേ​ജ് പ്രോ​ഗ്രാം അ​വ​ത​രി​പ്പി​ക്കു​വാ​നു​ള്ള അ​വ​സ​ര​വും ന​ൽ​കു​ന്ന​താ​ണ്. ക​ലാ​മേ​ള​യി​ൽ പ​ങ്കെ​ടു​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ മാ​ർ​ച്ച് 9 ന​കം ഷി​ക്കാ​ഗോ ക​ലാ​ക്ഷേ​ത്ര വെ​ബ്സൈ​റ്റ് വ​ഴി ര​ജി​സ്റ്റ​ർ ചെ​യ്യേ​ണ്ട​താ​ണ്. (www.chicagokalakshtera.com)

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: 630 917 3499, 248 703 4491, 331 452 2316,

ഇ​മെ​യി​ൽ: kalolsavam@ chicagokalakshtera.com


റി​പ്പോ​ർ​ട്ട്: ജോ​യി​ച്ച​ൻ പു​തു​ക്കു​ളം