മറിയാമ്മ തോമസ് ന്യൂജേഴ്സിയിൽ നിര്യാതയായി
Saturday, February 16, 2019 5:14 PM IST
ന്യൂജേഴ്‌സി: പുല്ലാട് പൂരത്തൂർ പരേതനായ കെ.വി.തോമസിന്‍റെ ഭാര്യ മറിയാമ്മ തോമസ് (അമ്മിണി-83) ന്യൂജേഴ്‌സിയില്‍ നിര്യാതയായി. സംസ്കാരം പുല്ലാട് പൂരത്തൂർ ബീഥല്‍ മാര്‍ത്തോമ്മ ചര്‍ച്ചിൽ പിന്നീട്. പരതേ ന്യൂജേഴ്‌സി സെന്‍റ് പീറ്റേഴ്‌സ് മാർത്തോമ്മ ചര്‍ച്ച്, ടീനക്ക് ഇടവകാംഗമായിരുന്നു.

മക്കള്‍ : ജോസസ്, സോണിയ പരേതനായ സതീഷ്.

പൊതുദർശനം: ടീനക്ക് സെന്‍റ് പീറ്റേഴ്‌സ് മാർത്തോമ്മ ചര്‍ച്ചിൽ ഫെബ്രുവരി 16 (ശനി) വൈകുന്നേരം 4 മുതല്‍ രാത്രി 7.30 വരെ.

വിവരങ്ങള്‍ക്ക് : ജോസ് തോമസ് 201 563 5627, സജി റ്റി. മാത്യു 201 925 5763.

റിപ്പോർട്ട്: സജി മാത്യു