ഫാ​മി​ലി കോ​ണ്‍​ഫ​റ​ൻ​സ് പ്ര​തി​നി​ധി​ക​ൾ സ​ഫേ​ണ്‍ സെ​ന്‍റ് മേ​രീ​സ് ഇ​ട​വ​ക സ​ന്ദ​ർ​ശി​ച്ചു
Thursday, March 14, 2019 10:19 PM IST
വാ​ഷിം​ഗ്ട​ണ്‍ ഡി​സി: നോ​ർ​ത്ത് ഈ​സ്റ്റ് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന ഫാ​മി​ലി, യൂ​ത്ത് കോ​ണ്‍​ഫ​റ​ൻ​സ് ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ സ​ഫേ​ണ്‍ സെ​ന്‍റ് മേ​രീ​സ് ഓ​ർ​ത്ത​ഡോ​ക്സ് ഇ​ട​വ​ക സ​ന്ദ​ർ​ശി​ച്ചു. ഫെ​ബ്രു​വ​രി 24ന് ​വി. കു​ർ​ബാ​ന​യ്ക്കു​ശേ​ഷം ന​ട​ന്ന ച​ട​ങ്ങി​ൽ വി​കാ​രി ഫാ. ​ഡോ. രാ​ജു വ​ർ​ഗീ​സ് കോ​ണ്‍​ഫ​റ​ൻ​സ് പ്ര​തി​നി​ധി​ക​ളെ സ്വാ​ഗ​തം ചെ​യ്തു.

ഭ​ദ്രാ​സ​ന കൗ​ണ്‍​സി​ൽ അം​ഗം സ​ജി പോ​ത്ത​ൻ ആ​മു​ഖ വി​വ​ര​ണം ന​ൽ​കി. ട്ര​ഷ​റ​ർ മാ​ത്യൂ വ​ർ​ഗീ​സ്, ജോ​യി​ന്‍റ് ട്ര​ഷ​റ​ർ ജെ​യ്സ​ണ്‍ തോ​മ​സ്, ഫി​നാ​ൻ​സ് ചെ​യ​ർ തോ​മ​സ് വ​ർ​ഗീ​സ് എ​ന്നി​വ​ർ കോ​ണ്‍​ഫ​റ​ൻ​സി​നെ​ക്കു​റി​ച്ചും ര​ജി​സ്ട്രേ​ഷ​നെ​ക്കു​റി​ച്ചും സു​വ​നീ​റി​നെ​ക്കു​റി​ച്ചും വി​വ​ര​ണ​ങ്ങ​ൾ ന​ൽ​കി.

ര​ജി​സ്ട്രേ​ഷ​ൻ കി​ക്ക് ഓ​ഫ് ഫാ. ​ഡോ. രാ​ജു വ​ർ​ഗീ​സും ജെ​സി ജെ​യിം​സും ചേ​ർ​ന്നു നി​ർ​വ​ഹി​ച്ചു. നി​ര​വ​ധി അം​ഗ​ങ്ങ​ൾ കോ​ണ്‍​ഫ​റ​ൻ​സി​ലേ​ക്ക് ര​ജി​സ്റ്റ​ർ ചെ​യ്തു. ജോ ​അ​ല​ക്സാ​ണ്ട​ർ, ഏ​ബ്ര​ഹാം പോ​ത്ത​ൻ, റെ​ജി കു​രീ​ക്കാ​ട്ടി​ൽ എ​ന്നി​വ​ർ ഗ്രാ​ന്‍റ് സ്പോ​ണ്‍​സ​ർ​ഷി​പ്പ് എ​ടു​ക്കു​ക​യും ചെ​യ്തു.

ട്ര​ഷ​റ​ർ മാ​ത്യു വ​ർ​ഗീ​സ്, ജോ​യി​ന്‍റ്, ട്ര​ഷ​റ​ർ ജെ​യ്സ​ണ്‍ തോ​മ​സ്, ഫി​നാ​ൻ​സ് ചെ​യ​ർ തോ​മ​സ് വ​ർ​ഗീ​സ്, ഏ​രി​യ കോ ​ഓ​ർ​ഡി​നേ​റ്റ​ർ ജോ​ണ്‍ വ​ർ​ഗീ​സ്, വെ​ബ് മാ​സ്റ്റ​ർ അ​ജി​ത് വ​ർ​ഗീ​സ്, ഭ​ദ്രാ​സ​ന കൗ​ണ്‍​സി​ൽ അം​ഗം സ​ജി പോ​ത്ത​ൻ, ക​മ്മി​റ്റി അം​ഗം ജീ​മോ​ൻ വ​ർ​ഗീ​സ്, ജെ​സി ജെ​യിം​സ് ഇ​ട​വ​ക​യു​ടെ സെ​ക്ര​ട്ട​റി​യും മു​ൻ ഭ​ദ്രാ​സ​ന കൗ​ണ്‍​സി​ൽ അം​ഗം ഫീ​ലി​പ്പോ​സ് ഫി​ലി​പ്പ് എ​ന്നി​വ​ർ ച​ട​ങ്ങി​ൽ സം​ബ​ന്ധി​ച്ചു. ഇ​ട​വ​കാം​ഗ​ങ്ങ​ളു​ടെ അ​ഭ്യ​ർ​ഥ​ന​മാ​നി​ച്ചു കു​റ​ഞ്ഞ നി​ര​ക്കി​ലു​ള്ള ര​ജി​സ്ട്രേ​ഷ​ന് മാ​ർ​ച്ച് 31 വ​രെ നീ​ട്ടി​യ​താ​യി കോ​ണ്‍​ഫ​റ​ൻ​സ് ക​മ്മി​റ്റി അ​റി​യി​ച്ചു. ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്ത ഏ​വ​ർ​ക്കു​ള്ള ന​ന്ദി സെ​ക്ര​ട്ട​റി ഫീ​ലി​പ്പോ​സ് ഫി​ലി​പ്പ് അ​റി​യി​ച്ചു.

റി​പ്പോ​ർ​ട്ട്: രാ​ജ​ൻ വാ​ഴ​പ്പ​ള്ളി​ൽ