ഷി​ക്കാ​ഗോ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ ബാ​ഡ്മി​ന്‍റ​ണ്‍ ടൂ​ർ​ണ​മെ​ന്‍റ് മാ​ർ​ച്ച് 30ന്
Thursday, March 14, 2019 10:24 PM IST
ഷി​ക്കാ​ഗോ: ഷി​ക്കാ​ഗോ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ ബാ​ഡ്മി​ന്‍റ​ണ്‍ ടൂ​ർ​ണ​മെ​ന്‍റ് മാ​ർ​ച്ച് 30 ശ​നി​യാ​ഴ്ച രാ​വി​ലെ 8 മു​ത​ൽ വൈ​കു​ന്നേ​രം 7 വ​രെ ഷാം​വ​ർ​ഗി​ലെ 81 Remington Rd, Sc hamburg, IL-6173 ൽ ​ന​ട​ത്ത​പ്പെ​ടു​ന്നു.

ടൂ​ർ​ണ​മെ​ന്‍റ് വി​വി​ധ ഇ​ന​ങ്ങ​ളാ​യ പു​രു​ഷ ഓ​പ്പ​ണ്‍ ഡ​ബി​ൾ​സ്, സീ​നി​യ​ർ ഡ​ബി​ൾ​സ്,(45 വ​യ​സി​നു​മു​ക​ളി​ൽ) വ​നി​ത ഓ​പ്പ​ണ്‍ ഡ​ബി​ൾ​സ്, മി​കി​സ്ഡ് ഡ​ബി​ൾ​സ്, കു​ട്ടി​ക​ളു​ടെ ഡ​ബി​ൾ​സ്( അ​ഞ്ചു മു​ത​ൽ 12 വ​രെ) ന​ട​ത്തു​ന്ന​താ​ണ്.

ഷി​ക്കാ​ഗോ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ വെ​ബ്സൈ​റ്റാ​യ ww.chicagomalayaleeassociation.org ഓ​ണ്‍​ലൈ​ൻ റ​ജി​സ്ട്രേ​ഷ​ൻ ന​ട​ത്താം. വി​വ​ര​ങ്ങ​ൾ​ക്ക് കോ​ഓ​ർ​ഡി​നേ​റ്റ​ർ​മാ​രാ​യ സ​ന്തോ​ഷ് കാ​ട്ടു​ക്കാ​ര​ൻ (773 469 5048), ബാ​ബു മാ​ത്യു (630 913 1126), അ​നീ​ഷ് ആ​ന്‍റോ (773 655 0004), റ്റോ​ബി​ൻ മാ​ത്യു (773 512 4373), ജോ​സ് മ​ണ​ക്കാ​ട്ട് (847 830 4128)

റി​പ്പോ​ർ​ട്ട്: ജോ​ഷി വ​ള്ളി​ക്ക​ളം