ഷി​ക്കാ​ഗോ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ ക​ലാ​മേ​ള ഏ​പ്രി​ൽ 27ന്
Thursday, March 14, 2019 10:26 PM IST
ഷി​ക്കാ​ഗോ: ഷി​ക്കാ​ഗോ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ ക​ലാ​മേ​ള ഏ​പ്രി​ൽ 27 ന് ​ശ​നി​യാ​ഴ്ച രാ​വി​ലെ 8 മു​ത​ൽ വൈ​കു​ന്നേ​രം 8 വ​രെ ന​ട​ക്കും. വി​വി​ധ ഇ​ന​ങ്ങ​ളി​ലാ​യി ന​ട​ക്കു​ന്ന ക​ലാ​മേ​ള ഷി​ക്കാ​ഗോ സെ​ന്‍റ് തോ​മ​സ് സി​റോ മ​ല​ബാ​ർ ഹാ​ളി​ൽ ന​ട​ക്കും. മ​ത്സ​ര​ങ്ങ​ളി​ൽ 1500 ഓ​ളം കു​ട്ടി​ക​ൾ പ​ങ്കെ​ടു​ക്കും.

വി​വ​ര​ങ്ങ​ൾ​ക്ക് കോ​ഓ​ർ​ഡി​നേ​റ്റേ​ഴ്സ് ആ​യ ആ​ൽ​വി​ൻ ഷി​ക്കൂ​ർ, ഷൈ​നി ഹ​രി​ദാ​സ് (630 290 7143) സാ​ബു ക​ട്ട​പ്പു​റം (847 791 1452) സ​ന്തോ​ഷ് കൂ​ട്ടു​ക്കാ​ര​ൻ (773 469 5048) എ​ന്നി​വ​രെ സ​മീ​പി​ക്കേ​ണ്ട​താ​ണ്.

റി​പ്പോ​ർ​ട്ട്: ജോ​ഷി വ​ള്ളി​ക്ക​ളം